ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കിടിലൻ ടിപ്പുകൾ ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെല്ലാം വാങ്ങുന്ന ഒന്നാണ് ഗോതമ്പ് പൊടി. സാധാരണ വീട്ടിൽ ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും വാങ്ങിയ ശേഷം നല്ല രീതിയിൽ കഴുകി വെയിലത്ത് ഉണ്ണക്കി കൊണ്ട് വെച്ചാലും രണ്ടുമാസം കഴിയുമ്പോൾ പുഴു വരാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഇത് ലാസ്റ്റ് ആകുമ്പോൾ ആയിരിക്കും ഉണ്ടാകുന്നത്. ഇത് ഒരു കവറിൽ ആക്കുക. ഒരിക്കലും ഒരു വർഷം രണ്ട് മൂന്ന് വർഷം കഴിഞ്ഞാലും ഒരിക്കലും പിന്നീട് പൊടി ചീത്തയായി പോകില്ല.
ഇത് മാത്രമല്ല നമുക്ക് വളരെ സേഫ് ആയി തന്നെ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇത് ആദ്യം രണ്ടുമൂന്നു കവറിൽ ആക്കുക. പിന്നീട് ഇത് വെക്കേണ്ട ഭാഗം എവിടെയാണെന്ന് നോക്കാം. ഇത് ഫ്രീസറിൽ ആണ് വെക്കേണ്ടത്. ശരിക്കും ഗോതമ്പ് പൊടി എടുത്തു ഒന്നെങ്കിൽ ഫ്രിഡ്ജിന്റെ സൈഡ് ഡോറിൽ വെക്കാവുന്നതാണ്.
അല്ലെങ്കിൽ ഫ്രീസറിനെ അടിയിലായി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പിന്നീട് ഗോതമ്പ് പൊടിയിൽ ഒരു പുഴു പോലും വരില്ല. ഇത് മാത്രമല്ല കോഫീ പൗഡർ കടലമാവ് ബൂസ്റ്റ് ഹോർലിക്സ് എന്നിവയും ഇതേ രീതിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips