എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഗർഭിണികൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ പറ്റിയാണ്. നോർമൽ ഡെലിവറി അതുപോലെതന്നെ സിസേറിയൻ ഏതാണ് നല്ലത്. നമുക്ക് നോക്കാം. സിസേറിയൻ പ്രവണത ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്.
ഇന്നത്തെ കാലത്ത് പലരും വേദന സഹിക്കാൻ മടിയാണ്. ആദ്യമേ തന്നെ സിസേറിയൻ മതിയെന്ന് പറഞ്ഞു ഡോക്ടറെ സമീപിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. കുറച്ചു പെയിൻ സഹിച്ചു ആണെങ്കിലും അതാണ് അമ്മ ആകാനുള്ള ഏറ്റവും നല്ല രീതി. ഗർഭിണി ആയിരിക്കുന്ന സമയത്ത് കൂടുതൽ വ്യായാമരീതികൾ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
ഇവർക്ക് വേണ്ട വ്യായാമ രീതികൾ ഉണ്ട്. പല രീതിയിലൂടെ സുഖപ്രസവത്തിന് ഒരുങ്ങാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുക. കൂടുതൽ പേരും എത്തുന്നത് സിസേറിയൻ നടത്തിയാൽ മതി എന്നാണ്. പലപ്പോഴും അവരുടെ മാതാപിതാക്കൾ പോലും പറയുന്നത് വേദന സഹിക്കാൻ മകൾക്ക് കഴിയില്ല.
അതുകൊണ്ടുതന്നെ സിസേറിയൻ മതി എന്നായിരിക്കും. പല രീതിയിലൂടെ ഇന്ന് സുഖപ്രസവത്തിന് പെയിൻ വരുത്താനുള്ള മാർഗ്ഗങ്ങളും ഇന്ന് അവൈലബിൾ ആണ്. അത്തരം കാര്യങ്ങളും പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips