കാൽസ്യം കുറഞ്ഞാൽ ശരീരത്തിൽ കാണിക്കുന്ന അപകട സൂചനകൾ… ഇത് എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം…| calcium deficiency symptoms

ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ നിരവധി വിറ്റമിനുകളും പോഷക ഘടകങ്ങളും ഉണ്ട്. എന്നാൽ ഇവ കൃത്യമായി ലഭിക്കാത്തത് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് തുടർച്ചയായി ചുമ ഉണ്ടാക്കുന്നതിനെ പറ്റി നിങ്ങൾക്ക് അറിയാമോ. കാൽസ്യം കുറഞ്ഞുപോയാൽ ഉറക്കം കുറവ് ഉണ്ടാകും എന്നതിനെ പറ്റി അറിയാമോ. അതുപോലെതന്നെ വിഷാദരോഗം എൻസൈറ്റി ന്യുറോ പ്രോബ്ലെംസ് ഉണ്ടാക്കാൻ ഈ കാൽസ്യം വൈറ്റമിൻ ഡി ത്രി എന്നിവയു mടെ ഡെഫിഷൻസി മൂലം ഉണ്ടാകുമെന്ന് കാര്യം പലർക്കും അറിയണമെന്നില്ല.

കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാനായി എന്തെല്ലാമാണ് ചെയ്യേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം കുറഞ്ഞുപോയാൽ എല്ലുകൾക്കും പല്ലുകൾക്കും എല്ലാം തന്നെ ബല ഷയം ഉണ്ടാകുന്നതാണ്. എന്നാൽ കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് ക്രോണിക് ആയിട്ടുള്ള ചുമ്മാ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ കാൽസ്യം കുറഞ്ഞു പോയാൽ ഉറക്കക്കുറവുണ്ടാകും.


വിഷാദരോഗവും എൻസൈറ്റി ന്യുറോ പ്രോബ്ലംസ് ഉണ്ടാകാൻ കാൽസ്യം വൈറ്റമിൻ ഡി 3 ഡെഫിഷൻസി കൊണ്ട് ഉണ്ടാവുമെന്ന് തുടങ്ങിയ കാര്യങ്ങൾ അറിയില്ല. കാൽസ്യം അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാനായി എന്തെല്ലാമാണ് ചെയ്യേണ്ടത്. കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം ഡേഫിഷൻസിയുടെ സാധാരണയുള്ള ലക്ഷണങ്ങളാണ് മസിലുകളുടെ വേദന മസില് പിടുത്തം പേശി വലിവ് ഭയങ്കരമായ ക്ഷീണം പല്ലുകൾക്കും.

എല്ലുകൾക്കും ഒരേ പോലെ തന്നെ ബലക്ഷയം ഉണ്ടാവുക ഇതു കാരണം ചെറിയ രീതിയിൽ എന്തെങ്കിലും പരിക്കുപറ്റിയാൽ തന്നെ എല്ലുകൾ പൊട്ടി പൊടിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകും. പ്രായമായവർക്ക് ആണെങ്കിൽ എല്ലുകൾ പൊടിഞ്ഞുപോകുന്ന അവസ്ഥ പോലും ഉണ്ടാവാം. കാൽസ്യത്തിന്റെ നോർമൽ ലെവൽ എത്രയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. 8. 6 മുതൽ 10. 4 ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *