നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒന്നാണ് വെള്ളം. നമ്മുടെ ശരീരത്തിന് ആവശ്യമായ വെള്ളം ഒരു ദിവസം കുടിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും ആവശ്യമായ ഒന്നാണ് വെള്ളം. നിർജലീ കരണം പോലുള്ള പ്രശ്നങ്ങൾ വെള്ളം കുടി കുറയുന്നത് മൂലം ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിലെ ആവശ്യമായ രീതിയിൽ വെള്ളം ലഭിക്കാത്ത പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്.
നമ്മുടെ ശരീരത്തിലെ ഏറ്റവും അത്യന്താപേഷിതമായ ഒരു ഘടകമാണ് വെള്ളം. നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ വെള്ളം കുടി കുറയുന്നത് മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കേണ്ടത്. എന്നാൽ ഇങ്ങനെ ചെയ്യാൻ ചില സമയങ്ങളിൽ ചിട്ടവട്ടങ്ങളും ഉണ്ട്. ഇത് തെറ്റിക്കുകയാണെങ്കിൽ വിപരീതഫലമായിരിക്കും ഉണ്ടാവുക.
ഉറങ്ങാൻ പോകുന്നതിനെ തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് വിപരീത ഫലമാണ് ഉണ്ടാകുന്നത്. മൂത്രമൊഴിക്കാൻ വേണ്ടി ഇടക്കിടെ എഴുന്നേൽക്കേണ്ടി വരാറുണ്ട്. ഇത് ഉറക്കം മുറിയാനും കാരണമാകാറുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഉദ്യോഗത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശരീരത്തിലെ അമിതമായ ഭാരം കുറയണമെങ്കിൽ ചെയ്യാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ ഉറക്കം കൃത്യമായി ആവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ തുടർച്ചയായി ആറുമുതൽ 8 മണിക്കൂർ വരെ ദിവസവും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
എന്നാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപ് വെള്ളം കുടിക്കുന്നത് ഉറക്കത്തിൽ തടസ്സപ്പെടുത്തുന്നു. ഇടയ്ക്കുള്ള മൂത്രമൊഴിക്കൽ മറ്റുമായി ഉറക്കം തടസ്സപ്പെടുമ്പോൾ അമിതമായ ഭാരം കുറയ്ക്കുക എന്നത് തടസ്സപ്പെടുന്നു. അഞ്ചുമുതൽ ആറുമണിക്കൂർ വരെ ഉറങ്ങുന്നത് അതുപോലെതന്നെ 9 മുതൽ 10 മണിക്കൂർ വരെ ഉറങ്ങുന്നത് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. എന്നാൽ ആറ് മുതൽ എട്ടു വരെയുള്ള സമയം ഉറങ്ങുകയാണെങ്കിൽ ഇത് ആരോഗ്യകരമായ വളരെ നല്ല ഉറക്കമായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam