മൂലക്കുരു എന്ന പ്രശ്നത്തെ പറ്റിയാണ് ഇവിടെ പ്രധാനമായി പറയുന്നത്. ഇന്നത്തെ കാലത്ത് ഒരുപാട് പേരിൽ കണ്ടുവരുന്ന അസുഖമാണ് ഇത്. ഈ കാലഘട്ടങ്ങളിൽ ഒരുപാട് പേരിൽ ഫിഷർ ഫിസ്റ്റുല പൈൽസ് അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഒന്നുരണ്ടു പ്രാവശ്യം പൈൽസ് പ്രശ്നങ്ങൾക്ക് വേണ്ടി സർജറി ചെയ്തവർ പോലും ഉണ്ടാകാം. പലതരത്തിലുള്ള കാരണങ്ങൾ മൂലമാണ് പൈൽസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിൽ ഒരു പ്രധാന കാരണമാണ് മലബന്ധം. മലബന്ധം ഒരു പരിധിവരെ പൈൽസ് രോഗങ്ങൾക്ക് കാരണമാകുന്നു.
അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെല്ലാം ആണ് നോക്കാം. കോഴിമുട്ട ചൂടാണ് കോഴിയിറച്ചി ചൂടാണ് പൈനാപ്പിൾ ചൂടാണ് പപ്പായ ചൂടാണ് അതുപോലെതന്നെ പരിപ്പ് സാമ്പാർ തുടങ്ങിയവ ചൂടുള്ള ഭക്ഷണങ്ങൾ ആണ്.
ഇത്തരം ഭക്ഷണങ്ങൾ തുടക്കത്തിൽതന്നെ നിർത്തിയാൽ അസുഖം മാറാവുന്നതേയുള്ളൂ ഇത് ചികിത്സയുടെ ഒരു ഭാഗം തന്നെയാണ്. അമിതമായ മദ്യപാനം ശീലമുള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. നമ്മുടെ മലദ്വാരത്തിൽ രക്തം സപ്ലൈ ചെയ്യുന്ന വെയിനിൽ വരുന്ന സമ്മർദംമൂലം പുറത്തേക്ക് തള്ളി വരുന്നു. ചിലരിൽ ഇത്തരത്തിലുള്ള വെയിൻ പൊട്ടി ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത പോലും ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം.
ഇതിന് വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങൾ ചെയ്തു നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെളുത്തുള്ളി ചെറിയ ജീരകം നല്ലെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.