കിടക്കുന്നതിനു മുമ്പ് രാത്രി ഇങ്ങനെ ഒന്ന് ചെയ്താൽ മതി… ഇനി മുഖം കണ്ണാടി പോലെ തിളക്കം വയ്ക്കും…| Face pack Home Remady

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാപ്പിപ്പൊടി അതുപോലെതന്നെ തൈര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഫേസ്പാക്ക് ആണ്. നിറ വയ്ക്കാനും അതുപോലെ തന്നെ കറുത്ത പാടുകൾ മാറ്റിയെടുക്കാനും. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ആട്ടിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

നിരവധി പേർക്ക് വെയിൽ കൊണ്ട് ധാരാളം സൺ ടാൻ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. സ്കിൻ നല്ല ബ്രൈറ്റ് ആയിരിക്കാനും നല്ല തിളക്കത്തോടെ ഇരിക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ ആണെങ്കിൽ ഇവിടെ പറയുന്നത്. ഫേസ്പാക്ക് തയ്യാറാക്കാനായി ഇവിടെ ആദ്യം തന്നെ ആവശ്യം ഉള്ളത് ക്‌ളീൻ ബൗൾ എടുക്കുക. പിന്നീട് ആവശ്യമുള്ളത് കാപ്പിപ്പൊടിയാണ്.

ഏത് കാപ്പിപ്പൊടി വേണമെങ്കിലും എടുക്കാവുന്നതാണ്. ഇവിടെ ബ്രൂവിന്റെ ഇൻസ്റ്റന്റ് കാപ്പി പൊടിയാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് പകരമായി വേറെ ഒന്നും ഉപയോഗിക്കരുത്. കാപ്പിപ്പൊടി ഉപയോഗിച്ച് തന്നെ ഇതിന്റെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. ചർമ്മം നല്ല രീതിയിൽ നിറം വെക്കാനും കറുത്ത പാടുകൾ മാറ്റിയെടുക്കാനും കണ്ണിന്റെ ചുറ്റിലുമുള്ള കറുത്ത നിറം മാറ്റിയെടുക്കാനും. ബ്ലഡ്‌ സർക്കുലേഷൻ മെച്ച പെടുത്താനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തൈര് ആണ്. ഇവിടെ ഒരു മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇതിന്റെ അളവ് കൂട്ടിയും കുറച്ചു ഉപയോഗിക്കാവുന്നതാണ്. ഇതിൽ നല്ല രീതിയിൽ തന്നെ ബ്ലീച്ചിങ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ചർമ്മത്തിലുള്ള അഴുക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. ചർമ്മത്തിന് നല്ല ഒരു ഫ്രഷ് ലുക്ക് കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കരിവാളിപ്പ് എല്ലാം തന്നെ ഒറ്റ യൂസിൽ തന്നെ മാറ്റി എടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *