ഒരു സ്പൂൺ വെളിച്ചെണ്ണയും ഉപ്പും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… ഇനി അറിയാതെ പോകല്ലേ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു സ്പൂൺ വെളിച്ചെണ്ണ നീ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് വളരെയേറെ ഗുണകരമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെയേറെ ഉപകാരമുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക. വെളിച്ചെണ്ണ നമ്മുടെ സ്കിന്നിന് ഡ്രൈ ആയിട്ടുള്ള സ്കിന്നിന് വളരെ സ്മൂത്ത് ആക്കാൻ അതുപോലെതന്നെ നല്ല തിളക്കം വരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു അര സ്പൂൺ ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ഇളക്കി കൊടുക്കുക. ഒരുപാട് ഓയിൽ ഒഴിച്ചു കൊടുക്കരുത്. ഈയൊരു ലെവലായിരുന്നാൽ മതി.

ഇങ്ങനെ ചെയ്ത ശേഷം രണ്ടു ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ എടുത്ത് പല്ല് തേച്ച് നോക്കാം. പല്ല് നല്ല പളുങ്ക് പോലെ തിളങ്ങുന്നതാണ്. അതുമാത്രമല്ല പല്ലിൽ ഉണ്ടാകുന്ന പോട്. അതുപോലെ തന്നെ എന്തെങ്കിലും ഇൻഫെക്ഷൻ എന്തു ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ചേർത്ത് പല്ല് തേക്കുന്നത്.

പല്ലിലെ എന്ത് പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഉപ്പും വെളിച്ചെണ്ണയും നമ്മുടെ മൂക്കിൽ സ്ക്രമ്പ് ചെയ്തുകൊടുക്കുക ഇങ്ങനെ ചെയ്താൽ രക്തഓട്ടം കൂടാനും ഡെഡ് സെൽസ് റിമൂവ് ചെയ്യാനും വളരെ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *