പല്ലികൾ വീട് വിട്ടോടാൻ ഇതൊരു തുള്ളി മതി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതെ പോകല്ലേ.

നമ്മുടെയെല്ലാം വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് പല്ലി. ഒന്നോ രണ്ടോ പല്ലി ആണെങ്കിൽ കുഴപ്പമില്ല. എന്നാൽ ഒന്നിലധികം പല്ലികൾ വീട്ടിലുണ്ടാകുമ്പോൾ അത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ പല്ലിശല്യത്തെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നാമോരോരുത്തരും സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും പലപ്പോഴും നിരാശ തന്നെയാണ് നമുക്ക് മുൻപിൽ ഉണ്ടാകുന്നത്.

എന്നാൽ ഈ ഒരു മിശ്രിതം തയ്യാറാക്കി പരീക്ഷിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് ആയിരിക്കും കിട്ടുക. അത്തരത്തിൽ വീട്ടിലെ പല്ലിശല്യം പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. അതുപോലെ തന്നെ ഒട്ടും പണ ചെലവില്ലാത്ത ഒരു റെമഡി കൂടിയാണ് ഇത്.

കൂടാതെ ഇതിന്റെ ഉപയോഗം വഴി യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും നമ്മുടെ കുടുംബത്തിനും കുടുംബാംഗങ്ങൾക്കും ഏൽക്കുകയും ഇല്ല. അതിനായി ഏറ്റവും ആദ്യം വേണ്ടത് ഡെറ്റോൾ ആണ്. ആരോഗ്യപൂർണമായ ഏതൊരു കുടുംബത്തിലും ഉണ്ടാകുന്ന ഒന്നാണ് ഡെറ്റോൾ. കീടാണുക്കളെയും മറ്റും തുരത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഡെറ്റോൾ.

ഈയൊരു മിശ്രിതം ഉണ്ടാക്കുന്നതിന് വേണ്ടി ഡെറ്റോള്‍ രണ്ട് സ്പൂൺ എടുക്കുക. അതോടൊപ്പം തന്നെ അതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി കൂടി ചേർക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് നല്ലവണ്ണം മിക്സ് ചെയ്ത് ഇതൊരു സ്പ്രേ കുപ്പിയിൽ ആക്കി പല്ലിയുള്ള ഭാഗത്ത് അടിച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.