അന്ധമായ വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ.

വിശ്വാസം എന്നത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെയാണ്. അത്തരത്തിൽ ഓരോ തരത്തിലുള്ള കാര്യങ്ങളിലും വിശ്വാസം അർപ്പിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരത്തിൽ ഓരോ മതത്തിലും മറ്റും വിശ്വാസമർപ്പിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള തെറ്റുമില്ല. എന്നാൽ ഒന്നിനെയും അമിതമായി മനസ്സിൽ കൊണ്ടുനടക്കുന്നത് നമ്മുടെ മനസ്സിന്റെ താളം തന്നെ തെറ്റിച്ചേക്കാം. അതിൽ നമ്മളിലേക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ കൊണ്ടുവരുന്ന ഒന്നാണ് അന്ധമായ വിശ്വാസം.

ചിലർക്ക് ചില കാര്യങ്ങളോട് അന്ധമായി വിശ്വാസം ഉണ്ടാവുകയും അതിന്റെ ഫലമായി തൊട്ടതെല്ലാം പ്രശ്നമായി തീരുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് കറുപ്പ് നിറത്തിനോടുള്ള പ്രശ്നം. ചിലർക്ക് കറുപ്പ് നിറം ധരിക്കുന്നതും കറുത്ത നിറത്തിലുള്ള മറ്റു കൈകൊണ്ട് നടക്കുന്നതും എല്ലാം ദോഷകരമാണെന്ന് കരുതുന്നു. അതിനാൽ തന്നെ കറുപ്പിൽ നിന്ന് അകന്നു നിൽക്കുന്നതിന് കൂടുതൽ ശ്രദ്ധിക്കുന്നു.

അതുപോലെ തന്നെ മറ്റു ചിലർക്ക് ബുധനാഴ്ച എന്നുള്ള ദിവസം ദോഷമായി കാണുകയും പിന്നീട് അതിനോടനുബന്ധിച്ച് തൊട്ടടുത്ത് വരുന്ന ദിവസങ്ങളും വളരെ ദോഷമായി കണ്ടുകൊണ്ട് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അന്ധമായ വിശ്വാസങ്ങൾ പലപ്പോഴും മാനസികപരമായിട്ടുള്ള പല രോഗങ്ങളും ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ജീവിതശൈലിയെ തന്നെ മാറ്റിമറിക്കുന്നു. സമാധാനപൂർണമായ മുന്നോട്ടു കൊണ്ടുപോയിരുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഇതുവഴി വളരെയധികം ദുഃഖ പൂർണ്ണമാവുകയാണ്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ സൂപ്പർ സിഷൻസ് ബിലീഫ് എന്ന് നമുക്ക് പറയാവുന്നതാണ്. അതിനാൽ തന്നെ അന്ധവിശ്വാസങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്താൻ നാമോരോരുത്തരും പരമാവധി ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.