കൂടിയ പ്രമേഹത്തെ കുറയ്ക്കാനും പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. കണ്ടു നോക്കൂ.

പ്രാചീന കാലം മുതൽ നാം ഓരോരുത്തരും ശീലമാക്കിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുവാണ് കരിംജീരകം. ധാരാളം പോഷകമൂല്യമുള്ള ഒരു വിത്ത് ഇനമാണ് ഈ കരിഞ്ചീരകം. കറുത്ത ചെറിയ വിത്തുകൾ ആണ് ഇവ. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് നൽകുന്ന നേട്ടങ്ങൾ നമുക്ക് വിരലിൽ എണ്ണാൻ കഴിയാവുന്നതിനും അപ്പുറമാണ്. അതിനാൽ തന്നെ ഇന്നത്തെ മാറിവരുന്ന ജീവിത രീതിയിൽ രോഗങ്ങളെ മറികടക്കാൻ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധക്കൂട്ട് തന്നെയാണ് ഈ കരിഞ്ചീരകം.

വിറ്റാമിനുകൾ കാൽസ്യം ഫോസ്ഫറസ് ആന്റിഓക്സൈഡുകൾ ഫൈബറുകൾ എന്നിങ്ങനെ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി ഇരട്ടിയാക്കാൻ ഇത് നമ്മെ സഹായിക്കുന്നു. പ്രതിരോധശക്തി ഇരട്ടിയാകുന്നതോടുകൂടെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അണുക്കളെയും വയറസുകളെയും.

പെട്ടെന്ന് തന്നെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയും ചെയ്യുന്നു. കൂടാതെ നമ്മെ ഇന്ന് ഏറ്റവും അധികം ബാധിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിങ്ങനെയുള്ളവയെ പിടിച്ചുനിർത്താൻ നമ്മെ ഏറെ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ഇതിനെ കഴിയുന്നു.

നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് നമ്മുടെ ദഹന വ്യവസ്ഥയ്ക്കു അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. അതുവഴി മലബന്ധം വയറു പിടുത്തം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും മറികടക്കാൻ സാധിക്കുന്നു. പല ഓട്ടോ ഇമ്മ്യൂൺ ഡിസീസുകൾക്കും ഫലവത്തായിട്ടുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ എല്ലാ വിഷങ്ങളെയും പുറന്തള്ളാൻ ഇത് നമ്മെ സഹായിക്കും. തുടർന്ന് വീഡിയോ കാണുക.