സർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ തീരാ നഷ്ടമായിരിക്കും ഫലം. കണ്ടു നോക്കൂ…| Symptoms of cervical cancer

Symptoms of cervical cancer : ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് സർവിക്കൽ കാൻസർ. ക്യാൻസറുകളിൽ വച്ച് തന്നെ വളരെയധികം വേദന ഉണ്ടാകുന്ന ഒരു ക്യാൻസർ ആണ് ഇത്. സ്ത്രീകളുടെ ഗർഭപാത്രവും വജൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ട്യൂബാണ് സർവിക്സ് എന്നത്. ഇത്തരം ക്യാൻസറുകളെ വളരെ കുറവ് മാത്രമാണ് നാം ഓരോരുത്തരും പെട്ടെന്ന് തിരിച്ചറിയാറുള്ളത്.

അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അതിന്റെ ലക്ഷണങ്ങൾ പൊതുവേ സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ തന്നെ ആയതുകൊണ്ടാണ്. ഇവിടെ രണ്ടു വിധത്തിൽ കാൻസർ വരാവുന്നതാണ്. ഒന്നാമതായി വജൈനയും ഗർഭപാത്രം തമ്മിൽ ബന്ധപ്പെടുന്ന ആ ട്യൂബിനുള്ളിൽ ക്യാൻസർ കാണാവുന്നതാണ്. അതുപോലെതന്നെ ആ ട്യൂബിനെ പുറത്തായി വജൈ. നയുടെ അറ്റത്ത്.

ക്യാൻസർ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ ഒരു ഡോക്ടർക്ക് തിരിച്ചറിയാവുന്ന ക്യാൻസറാണ്. ഈയൊരു ക്യാൻസറാണ് 90% സ്ത്രീകളിലും പൊതുവേ കാണുന്നത്. ഇവിടെയുള്ള കോശങ്ങൾക്ക് വളരെ അധികം കാലം എടുത്തത് രൂപമാറ്റം സംഭവിക്കുമ്പോഴാണ് ക്യാൻസർ എന്ന അവസ്ഥ ഉണ്ടാകുന്നത്. ക്യാൻസറിനെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും.

ഇത് ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അത്തരത്തിൽ തുടക്കത്തിൽ ഇതിനെ കാണുന്ന ലക്ഷണം എന്ന് പറയുന്നത് ബന്ധപ്പെടുന്നതിനു ശേഷം അവിടെ നിന്ന് ബ്ലീഡിങ് കാണുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ആവർത്തിച്ച് ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ തവണ ആർത്തവം അമിത രക്തസ്രാവത്തോടുകൂടി ഉണ്ടാകുന്നതും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. കൂടാതെ അടിവയറിൽ വേദനയും ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.