എത്ര കരിപിടിച്ച ചീനച്ചട്ടി ആണെങ്കിലും ഇനി പുത്തൻ ആക്കി മാറ്റാം..!! ഉരക്കാതെ തന്നെ…

ചീന ചട്ടി വളരെ എളുപ്പത്തിൽ തന്നെ നല്ല ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും ചീനച്ചട്ടി ഉണ്ടാകും. നല്ല രീതിയിൽ കരി പിടിച്ച അവസ്ഥയിലായിരിക്കും ഇത് കാണാൻ കഴിയുക. ഇനി ഇത് ക്ലീനാക്കാൻ ആണെങ്കിൽ വലിയ പാടായിരിക്കും. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പെട്ടെന്ന് പോകാനായി വലിയ പാടായിരിക്കും. അതുപോലെതന്നെ അരി ധാന്യങ്ങളിൽ ചെറിയ രീതിയിൽ കല്ലുകൾ കാണാറുണ്ട്.

നമ്മൾ അത് ഇടഞ് എടുത്താലും പോകാനായി പാട് ആയിരിക്കും. ഇത്തരത്തിലുള്ള കല്ല് പോകാനായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത ശേഷം പിന്നീട് ഇത് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ ഡിറ്റർജന്റെ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്.

അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ പകുതി ചെറുനാരങ്ങ കൂടി ഇതിലേക്ക് പിഴിഞ്ഞ് ചേർക്കുക. ഇത്രയുമിട്ട ശേഷം നല്ലപോലെ തിളച്ച ശേഷം ആണ് കരിപിടിച്ച ചീനച്ചട്ടി ആണെങ്കിലും മറ്റെന്ത് പാത്രമായാലും മുക്കി എടുക്കേണ്ടത്. എത്ര നന്നായി കരി പിടിച്ച ചീനച്ചട്ടി ആണെങ്കിലും ഈ രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ഈ ചീനച്ചട്ടി ഇതിൽ മുക്കി എല്ലാ ഭാഗത്തും സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. എല്ലാ ഭാഗവും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. കരി നല്ല രീതിയിൽ ഇളകി വരാനാണ് ഈ രീതിയിൽ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ കരി ഇളകി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *