എല്ലാവരുടെ വീട്ടിലും മുട്ട ഉണ്ടാകും. മുട്ട ഉപയോഗിച്ച് എന്തെല്ലാം ഭക്ഷണ സാധനങ്ങൾ ആണ് നമ്മൾ തയ്യാറാക്കുന്നത്. ഓരോരുത്തരും ഓരോ രീതിയിലുള്ള ഭക്ഷണസാധനങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എഗ്ഗ് ഷെൽ ഉപയോഗിച്ച് ചെയ്യാവുന്ന ചില കിച്ചൻ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. എല്ലാവരും വീട്ടിൽ മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ തോടു വലിച്ചെറിയുകയാണ് പതിവ്. ഇനി മുട്ടത്തോട് വലിച്ചെറിയല്ലേ.
ഒരു കാര്യം അറിയാതെ പോകല്ലേ. അതരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി ഇവിടെ കുറച്ചു എഗ്ഗ് ഷെൽ ആണ് ആവശ്യമായി വരുന്നത്. ഓംലെറ്റ് ഉണ്ടാക്കാനായി എടുത്ത മുട്ടത്തോട് മാറ്റി വയ്ക്കുക. ഇത് ഉപയോഗിച്ച് നമുക്ക് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ കളയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഈ ജാറിനുള്ളിലെ സ്ക്രൂവിന് ഇടയിലും പ്ലെയ്ഡിന്റെ ഇടയിലും അഴുക്ക് ഉണ്ടാകും. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ മാറ്റി എടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി മുട്ടയുടെ തോട് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച് എടുക്കുക. ഇത്ര അധികം ഒന്നും വേണമെന്നില്ല കുറച്ച് ആയാലും മതി. ഇത് നന്നായി പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ബ്ലീഡിന്റെ മൂർച്ച നന്നായി കൂടുന്നതാണ്. അതുപോലെതന്നെ സ്ക്രൂവിന് ഉള്ളിലെ അഴുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിനായി ഇയർ ബഡ് എടുക്കുക. ഇതിൽ കുറച്ചു വെള്ളം നനച്ച ശേഷം നന്നായി ഉരച്ച് കൊടുക്കുക.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അടുത്ത ഗുണം എന്താണ് എന്ന് നോക്കാം. സ്റ്റീൽ പാത്രങ്ങളിൽ പുറം ഭാഗത്ത് സ്റ്റിക്കർ ഉണ്ടാകും. എങ്ങനെ റിമൂവ് ചെയ്താലും ഇത് മാറ്റിയെടുക്കാൻ സാധ്യതയില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks