സ്ട്രോക്ക് മൂലം ജീവൻ വരെ നഷ്ടപ്പെടാം. പലപ്പോഴും പല പല ലക്ഷണങ്ങൾ ഇതിനു മുന്നോടിയായി കാണിക്കും. എന്നാൽ പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള പല കാര്യങ്ങളും തിരിച്ചറിയാതെ പോകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്കും നിങ്ങളുടെ കൂടെയുള്ള ആളുകൾക്കോ എങ്കിലും എപ്പോഴെങ്കിലും സ്ട്രോക്ക് സംഭവിക്കുകയാണ് എങ്കിൽ ടൈം ഈസ് ബ്രേയൻ എന്ന വാചകം ഓർത്തിരിക്കാൻ സാധിക്കുക.
കാരണം സ്ട്രോക്ക് സംഭവിക്കുമ്പോൾ ഓരോ മിനിറ്റിലും കോടി കണക്കിന് തലച്ചോറിന്റെ കോശങ്ങളാണ് നശിച്ചു പോകുന്നത്. സ്ട്രോക്ക് എന്ന് പറഞ്ഞാൽ തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലിൽ ബ്ലോക്ക് സംഭവിക്കുകയും രക്തക്കുഴൽ പൊട്ടി രക്തസ്രാവം സംഭവിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. അതിൽ സമയമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പണ്ടുകാലത്ത് സ്ട്രോക്ക് സംഭവിച്ചു കഴിഞ്ഞാൽ ആ ഒരു വ്യക്തിയെ ജീവിതകാലം മുഴുവൻ കിടപ്പിലായാണ് കാണാൻ കഴിയുക. എന്നാൽ പിന്നീട് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് സ്ട്രോക്ക് ചികിത്സയിൽ വളരെ വലിയ മാറ്റമാണ് വന്നിട്ടുള്ളത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം. തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് കളയാനുള്ള ഇൻജക്ഷൻ നൽക്കുകയും ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഈ കോശങ്ങൾ തിരിച്ച് ജീവനിലേക്ക് കൊണ്ടുവരികയും ഇതുവഴി രോഗിയുടെ ജീവൻ രക്ഷിക്കുകയും അത് മാത്രമല്ല തിരിച്ച് പഴയ സ്ഥിതിയിലേക്ക് അയാളെ മാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. കാരണം നാലര മണിക്കൂർ വരെ മാത്രമേ ഇഞ്ചക്ഷൻ നൽകാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് സ്ട്രോക്ക് സംഭവിച്ച രോഗിയെ എത്രയും പെട്ടെന്ന് തന്നെ ചികിത്സാരീതിയിൽ വിധേയമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി സി ടി സ്കാൻ സൗകര്യവും ഫുൾ ടൈം ന്യൂറോളജി ഡോക്ടർ ഉള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കുകയാണ് ഏറ്റവും പെട്ടെന്ന് തന്നെ ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth