ജീവിതത്തിൽ കഷ്ടപ്പാടുകൾ ദുരിതങ്ങളും അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കാലങ്ങളായി കാണുന്ന കഷ്ടപ്പാടുകൾക്ക് കാരണം എന്താണെന്ന് അറിയാനായി ജ്യോൽസ്യരെ കാണുന്നവരും പരിഹാരം കാണുന്നവരുമുണ്ട്. പലരുടെയും പ്രധാന കാരണം ഈശ്വരാ ദിന കുറവ് ആണ്. പലതരത്തിലുള്ള പരിഹാരവും ചെയ്യേണ്ടതാണ്. ഈശ്വരാ ദിന കുറവ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ. നമ്മുടെ ജീവിതത്തിലുള്ള പ്രവർത്തികൾ കൊണ്ട് ആയിരിക്കും. ഈശ്വര ചിന്ത ഇല്ലാത്തതുകൊണ്ട് ആയിരിക്കും. എല്ലാറ്റിനും ഉപരിയായി നമ്മുടെ കുടുംബ ക്ഷേത്രത്തിലേ ദേവദാ സംപ്രീതി ഇല്ലെങ്കിൽ ഇത്തരത്തിൽ ഉണ്ടാവും.
നമ്മുടെ ഭക്തി മാത്രമല്ല പ്രവർത്തിയും അതിനു തുല്യമാക്കേണ്ടതാണ്. ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും ആത്മാർത്ഥതയും സത്യസന്ധതയും ഇല്ലായെങ്കിൽ ഈശ്വരാ ദിനം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ചെടികളെ കുറിച്ചാണ്. ഈ ചെടികളുടെ പ്രത്യേകത എന്താണെന്ന് നോക്കാം. ചെടികൾ വളരുന്ന മണ്ണ് ഈശ്വരാധീനം ഉള്ള മണ്ണ് ആയിരിക്കും. ഈ ചെടികൾ എല്ലാ വീട്ടിലും വളരില്ല. പറയുന്ന ചെടികൾ എല്ലാം നിങ്ങൾ നോക്കുക.
നിങ്ങളുടെ വീട്ടിൽ ആല്ലെങ്കിൽ അയൽ വീട്ടിലോ ഇത് കണ്ടേക്കാം. എന്നാൽ ഇത് ചില സ്ഥലങ്ങളിൽ വെച്ച് പിടിപ്പിച്ചാലും ഉണ്ടാകില്ല. ഈശ്വരാധീനമുള്ള വീടുകളിൽ മാത്രം ചെടികൾ എന്തെല്ലാം ആണെന്ന് നോക്കാം. ഈ ചെടികൾ വീട്ടിൽ കഷ്ടപ്പെട്ട് ആണെങ്കിലും നട്ടുപിടിപ്പിച്ചു വളർത്തുകയാണെങ്കിൽ അതിന്റെതായ അഭിവൃദ്ധി ഉയർച്ചയും സമ്പത്തു ഐശ്വര്യവും എല്ലാം തന്നെ നമുക്ക് തന്നെ വന്നുചേരുന്നതാണ്. കാരണം നമ്മുടെ ജീവിതത്തിലേക്കുള്ള.
എല്ലാ പോസിറ്റീവ് ഊർജ്ജവം നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ കൂടി ഇതിലേക്ക് നോക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നത് വഴി കൂടുതലായി പോസിറ്റീവ് ഊർജം ലഭിക്കുന്നതാണ്. ആദ്യത്തെ ചെടി കറ്റാർവാഴ. ഇത് എല്ലാ വീടുകളിലും വേണ്ട ഒരു ചെടിയാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണിത്. അടുത്തത് നെല്ലിയാണ്. നെല്ലി വളരുകയാണെങ്കിൽ സർവ്വ ഐശ്വര്യവും ലഭിക്കുന്നതാണ്. മറ്റൊരു ചെടിയാണ് വേപ്പ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories