ഇന്നത്തെ കാലത്ത് നിരവധി പേരിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. ഒരുവിധം ഒരു ഭാഗം ആളുകളിലും ഇത്തരം പ്രശ്നങ്ങളിൽ ഇന്നത്തെ കാലത്ത് കാണുന്നുണ്ട് എങ്കിലും എല്ലാവരും ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയുന്നില്ല. ഇത് തിരിച്ചറിയാതെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. സിറോസിസ് വന്ന ആളുകൾക്ക് പിന്നീട് അത് ലിവർ ക്യാൻസറിലേക്ക് കാരണമാകും. പലപ്പോഴും മറ്റു പല അസുഖങ്ങൾക്ക് ചെക്കപ്പ് നടത്തുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുക.
ഇത് അത്ര കോമൺ ആയിട്ട് തന്നെ കണ്ടുവരുന്നത് ആണ്. കരൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. ഇതിന്റെ പ്രവർത്തനം താളം തെറ്റിയാൽ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയാണ്. ലിവർ വളരെ പ്രധാനപ്പെട്ട നിരവധി ഫംഗ്ഷൻ ശരീരത്തിൽ ചെയ്യുന്നു. മെറ്റബോളിസം നല്ല രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഡി ടോസിഫികേഷൻ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ അതുപോലെ ചില തരത്തിലുള്ള വൈറ്റമിൻ മിനറൽ സ്റ്റോറേജ് കൊളസ്‌ട്രോൾ ഉൽപാദനം ചില ഹോർമോൺക്കളുടെ പ്രൊഡക്ഷൻ എല്ലാം കരൾ നിർവഹിക്കുന്നുണ്ട്. ശരിക്കും സിമ്പിൾ ആയിട്ടുള്ള ഫാറ്റി ലിവർ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ കണ്ട ഉടനെ തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല.
എന്നാൽ ആ ഘട്ടത്തിൽ അവഗണിക്കുകയാണ് എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളൊക്കെ കാരണമാകാം. ഇത്തരത്തിൽ സന്ദർഭത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health