രാത്രി സുഖമായ ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ് അല്ലെ. ഒരുവിധം എല്ലാവരും ഉറക്ക ആഗ്രഹിക്കുന്നവരാണ്. സോക്സിന് പാദങ്ങൾ സംരക്ഷിക്കുക ചൂട് നൽകുക തുടങ്ങിയ ധർമ്മങ്ങളാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അത്ര സുഖമുള്ള ഒരു കാര്യമല്ല എങ്കിലും നനഞ്ഞ സോക്സ് ധരിച് ഉറങ്ങുന്നത് വളരെ നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. വെറും വെള്ളത്തിൽ മാത്രമല്ല ഇവ നനയ്ക്കേണ്ടത്. ഓരോ പ്രശ്നങ്ങൾക്കും ഓരോ കൂട്ടുകൾ ഉണ്ട്.
ഈ രീതിയിലാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്. ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് പകുതി ആപ്പിൾ ചിരകിയത് ഒരു കഷ്ണം ചീസ് എന്നിവ കലർത്തുക. ഇതിൽ സോക്സ് മുക്കി പിഴിഞ്ഞ് കാലിൽ ധരിച്ച് ഉറങ്ങാൻ സാധിക്കുന്നതാണ്. വയറിന്റെ പ്രശ്നങ്ങൾക്കും മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും നല്ല ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. രണ്ട് കപ്പ് പാൽ ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ രണ്ടു വലിയ സവാള അരിഞ്ഞത് എന്നിവയിലിട്ട് 15 മിനിറ്റ് വയ്ക്കുക ഇതിൽ സോങ്സ് നനഞ്ഞു പിഴിഞ്ഞ് ധരിക്കുന്നതു.
കോൾഡ് മാറാൻ വളരെ നല്ലതാണ്. രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് ഇളക്കി സോക്സ് നനഞ്ഞു പിഴിഞ്ഞ് ധരിക്കാൻ സാധിക്കുന്നതാണ്. ഇത് പനി മാറാൻ വളരെ നല്ലതാണ്. പെരുംജീരകം വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക ഇത് ചൂടാറുമ്പോൾ സോക്സ് നനഞ്ഞു പിഴിഞ്ഞ് ധരിക്കാവുന്നതാണ്. ഇത് അരമണിക്കൂറിനുള്ളിൽ തന്നെ ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ബൗൾ വെള്ളത്തിൽ യുകലിപ്സ്റ് ഓയിൽ ഒഴിക്കുക.
ഇതിൽ സോക്സ് ഇട്ട് പാദം മൂക്കിവയ്ക്കുന്നത് ക്ഷീണം മാറാൻ വളരെയേറെ സഹായിക്കുന്നുണ്ട്. മദ്യപാനം കഴിഞ്ഞ് ഉണ്ടാകുന്ന ഹാങ്ങ് ഓവർ മാറാൻ നനഞ്ഞ സോക്സ് ധരിച്ചു ഉറങ്ങുന്നത് ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ നനഞ്ഞ സോക്സ് ധരിച്ചു ഉറങ്ങുന്നത് ദു സ്വപ്നങ്ങൾ അകറ്റാനും സഹായിക്കുന്നു എന്ന് പറയുന്നു. ഇത് ഒരു വിശ്വാസ മാത്രമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : EasyHealth