നല്ല സോഫ്റ്റ് പഞ്ഞി പോലെയുള്ള ചപ്പാത്തി എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും. എന്നാൽ വീട്ടിൽ ഉണ്ടാകുമ്പോൾ ചപ്പാത്തി നല്ല സോഫ്റ്റ് ആയി ലഭിക്കണമെന്നില്ല. എന്നാൽ ചപ്പാത്തി നല്ല സോഫ്റ്റ് ആയി ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവരുടെ വീട്ടിൽ രാവിലെ ബ്രേക്ക് ഫാസ്റ്റ്ന് അല്ലെങ്കിൽ രാത്രി ഭക്ഷണമായി ചപ്പാത്തി ഉണ്ടാക്കാറുണ്ട്.
എന്നാൽ സോഫ്റ്റ് ആയി കിട്ടണമെന്നില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് സാധാരണ റൂം ടെമ്പറേച്ചർ വെള്ളമൊഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ഇടുക. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു കുഴച്ചെടുക്കുക. കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം. ചപ്പാത്തി ഉണ്ടാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എങ്കിലും ചിലർക്ക് അത് സ്മൂത്ത് ഉണ്ടാവില്ല.
അതിനുള്ള ടിപ്പാണ് ഇവിടെ കാണുന്നത്. ആവശ്യത്തിന് വെള്ളം ഒഴിച്ചെടുത്ത ശേഷം കുഴച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഏതെങ്കിലും രണ്ട് സ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക. വീണ്ടും അത് കുഴച്ച് കൊടുക്കുക. പിന്നീട് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇടിക്കട്ട ഉപയോഗിച്ച് ചപ്പാത്തി മാവ് നന്നായി ഇടിച്ചെടുക്കുക. ഇങ്ങനെ നന്നായി ഇടിക്കുമ്പോൾ ചപ്പാത്തി മാവ് നന്നായി സോഫ്റ്റായി ലഭിക്കുന്നതാണ്.
അത്രയ്ക്കും സോഫ്റ്റ് ആകുന്നതാണ്. കുറച്ച് സമയം ഈ രീതിയിൽ ഇരിക്കാവുന്നതാണ്. ഇത് കഴിഞ്ഞ് അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല പഞ്ഞി പോലെയുള്ള മാവ് ആയിരിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന എന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips