വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നഖങ്ങളിൽ നല്ല ആരോഗ്യം നൽകാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ്. ചിലരിൽ ഉണ്ടാവുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് നഖം പെട്ടെന്ന് പൊട്ടി പോവുകയാണ്. ബലമില്ല തുടങ്ങിയ കാര്യങ്ങൾ. ഇത്തരം സന്ദർഭങ്ങളിലും കുഴിനഖം വരാതിരിക്കാനും ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി അര മുറി നാരങ്ങാ പിഴിഞ്ഞ തൊണ്ടാണ് ആവശ്യമുള്ളത്. ഇതു കൂടാതെ ആവശ്യമുള്ളത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ആണ്. അതും ഒരു ടീസ്പൂൺ എടുത്തശേഷം ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് കുറച്ച് നല്ലെണ്ണ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തുണിയോ പഞ്ഞിയോ എന്തെങ്കിലും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മസാജ് ചെയ്ത് എടുത്ത് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ തന്നെ വ്യത്യാസം കാണാവുന്ന ഒന്നാണ്. പിന്നീട് നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നഖങ്ങളിൽ ഉള്ള അഴുക്കുകൾ പൂർണ്ണമായി.
മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ കുറച്ചുസമയം മസാജ് ചെയ്തു കൊടുത്താൽ മതിയാകും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.