വിട്ടുമാറാത്ത തുമ്മൽ അലർജി മൂക്കടപ്പ് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരിക കണ്ണ് ചൊറിയുക മൂക്ക് ചൊറിയുക മൂക്കിൽ ദശ വന്നു അടയുക. അതുപോലെതന്നെ കണ്ണിലൂടെയും മൂക്കിലൂടെയും ചുവന്ന നിറം കാണുക തടിപ്പ് കാണുക. ചെറിയ കയറ്റം കേറുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുക. എന്നിങ്ങനെ ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് അലർജി പ്രശ്നങ്ങൾ.
ജലദോഷം പിടിച്ചു കഴിഞ്ഞാൽ ഒരാഴ്ചയെങ്കിലും കഴിയാതെ സാധാരണ മാറില്ല. ഒന്ന് രണ്ട് ദിവസം അതിന്റെ ബുദ്ധിമുട്ട് വലിയ രീതിയിൽ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും വലിയ അസുഖമല്ല എങ്കിലും വലിയ രീതിയിലുള്ള അസ്വസ്ഥത ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥ വർഷങ്ങളോളം കൊണ്ടു നടക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
അലർജി എന്താണ് അത് മരുന്നിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണോ വീട്ടിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് അലർജി എന്താണ് അലർജിയുടെ മറ്റു ലക്ഷണങ്ങൾ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അലർജി എന്ന് പറയുന്നത് അലർജി ക്രൈനെറ്റിക്സ് ആണ്. അല്ലെങ്കിൽ അത് ചർമത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്.
അല്ലെങ്കിൽ ഭക്ഷണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആകാം. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചില ആളുകൾക്ക് തുമൽ വരാറുണ്ട്. ചില ആളുകൾക്ക് വലിയ രീതിയിലുള്ള ശബ്ദം കേട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപാട് ആളുകൾക്ക് പല രീതിയിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അലർജിക്ക് മരുന്നു കഴിക്കുന്ന രോഗികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണ എങ്ങനെയാണ് അലർജി മനസ്സിലാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.