സ്ട്രോക്ക് ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അവഗണിക്കരുതേ…| Stroke symptoms in malayalam
Stroke symptoms in malayalam : ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്ന് ഇതിനെ കണക്കെടുക്കുകയാണെങ്കിൽ ഒട്ടനവധി ആളുകളാണ് ഇതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന …