മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. പലപ്പോഴും പലരും നേരിടുന്ന പല പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട എല്ലാവരും വീട്ടിൽ വാങ്ങുന്നവരാണ്. മുട്ട ഇഷ്ടമില്ലാത്തവരും ആരും തന്നെ ഉണ്ടാകില്ല.
എന്നാൽ മുട്ട ഉപയോഗിച്ചു കഴിഞ്ഞാൽ മുട്ടയുടെ തോട് വലിച്ചെറിയുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ മുട്ടത്തോട് ഉപയോഗിച്ച് പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. മിക്സിയുടെ ജാറിനുള്ളിലെ സ്ക്രൂവിന് ഇടയിലും ബ്ലെഡിന് ഇടയിലും അഴുക്ക് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത് മാറ്റിയെടുക്കുക വളരെ പാടാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി മുട്ട തോട് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഇത് പൊടിച്ച് നന്നായി തരിയോട് കൂടി പൊടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. ഇങ്ങനെ പൊടിച്ചു കഴിഞ്ഞാൽ മിക്സിയുടെ ബ്ലേഡ് മൂർച്ച നന്നായി കൂടുന്നതാണ്.
മിക്സിയുടെ ബ്ലേഡിലെ മൂർച്ച നന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ ഇതുപോലെ ഈ രീതിയിൽ മുട്ടത്തോട് നന്നായി അടിച്ചെടുത്താൽ മതിയാകും. അതുപോലെ മുട്ടത്തോട് പൊടിച്ചെടുത്ത് പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സ്റ്റീൽ പാത്രങ്ങളിൽ ബാക്ക് ഭാഗങ്ങളിൽ ഉണ്ടാകുന്ന സ്റ്റിക്കർ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ ഇതു വളരെയേറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.