പ്രകൃതിയിൽ ശുദ്ധമായി ലഭിക്കുന്ന വളരെ ആരോഗ്യപ്രദമായ ഒന്നാണ് തേൻ. നിരവധി ആരോഗ്യ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേനീച്ചകൾ നമുക്കെല്ലാവർക്കും കണ്ടു പരിചയം ഉള്ള ഷഡ്പദങ്ങളാണ്. പണ്ട് കാലം മുതലേ ഇത് നിലനിൽക്കുന്ന ഒന്നാണ്. എല്ലാ മതഗ്രന്ഥങ്ങളിലും തേനീച്ചകളെ പറ്റി പറയുന്നുണ്ട്. പൗരാണിക കാലത്തെ നാണയങ്ങളിലും ഇവയുടെ രൂപം കാണാൻ കഴിയും.
ഉപകാരപ്രദമായ ഷട് പദങ്ങളാണ് ഇവ. പ്രകൃതിയിലെ അമൃത് എന്ന് അറിയപ്പെടുന്ന തേൻ ഉത്പാദിപ്പിക്കപ്പെടുന്ന തേനീച്ചകൾ മനുഷ്യനെ വളരെയേറെ ഉപകാരം ചെയ്യുന്ന ഒന്നാണ്. കെടക്കാത്ത ഭക്ഷണപദാർത്ഥമാണ് തേൻ. പണ്ടുകാലത്ത് ശവശരീരം തേനിൽ പുരട്ടി വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ബുദ്ധ സന്യാസിമാർ തേനിന് ഒരു ഔഷധമായി കാണുന്നു. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ഇത്. പൂക്കളിൽ നിന്നും സസ്യങ്ങളുടെ ഇതര ഭാഗങ്ങളിൽ.
നിന്നും വരുന്ന മധു തേനീച്ചകൾ ശേഖരിക്കുകയും തേനാക്കി മാറ്റുകയും അവയുടെ കൂടുകളിലുള്ള മെഴുകു കടകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. തേനിലുള്ള ജലാംശം ചിറകുകള്‍ കൊണ്ട് വീശി ഇല്ലാതാക്കുന്നത് കാണാം. ഏറ്റവും കൂടുതൽ തേൻ കയറ്റുമതി ചെയ്യുന്നത് ചൈനയാണ്. തേനീച്ചകളെ തേൻ ഉൽപാദനത്തിൽ മാത്രമല്ല ഉപയോഗിക്കുന്നത്. കാർഷിക വിളകളുടെ പരാകണം വഴി വിളവ് വർദ്ധിപ്പിക്കാനും. ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അവയുടെ അത്രതന്നെ ഭാരം പേറി പറക്കാൻ കഴിയുന്നതാണ്.
ആരോഗ്യ ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ശരീരത്തിലെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവ കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.