കൂടി വരുന്ന കിഡ്നി രോഗങ്ങളുടെ യഥാർത്ഥ കാരണങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കരുതേ.

നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന ഏറ്റവും വലിയ അവയവം ആണ് കിഡ്നി. രക്തത്തിലുള്ള വിഷാംശങ്ങളെ എല്ലാം അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളയാണ് കിഡ്നി ചെയ്യുന്നത്. കൂടാതെ മറ്റു ഒട്ടനവധി പ്രവർത്തനങ്ങളും കിഡ്നി കാഴ്ചവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ കിഡ്നി കാഴ്ചവയ്ക്കുന്നതിനാൽ തന്നെ ഇതിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിക്കുകയാണെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്.

അത്തരത്തിൽ കിഡ്നി സ്റ്റോൺ യൂറിക് ആസിഡ് കിഡ്നി ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് കിഡ്നിയെ ഇന്ന് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള കിഡ്നി രോഗങ്ങൾ വർധിച്ചു വരുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലി തന്നെയാണ്. വലിയ തരത്തിലുള്ള മാറ്റങ്ങൾ ഓരോ നിമിഷത്തിലും നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ കഴിക്കുന്ന ആഹാരങ്ങളിലും.

മാറ്റങ്ങൾ സംഭവിക്കുകയാണ്. അതിനാൽ തന്നെ അധികമായി കൊഴുപ്പും വിഷാംശങ്ങളും ഷുഗറും എല്ലാം ശരീരത്തിൽ എത്തുകയും അത് കിഡ്നിയുടെ പ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മറ്റൊരു കാരണം എന്ന് പറയുന്നത് അമിതമായി നാം കഴിക്കുന്ന സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും പെയിൻ കില്ലറുകളും ആണ്.

പണ്ടുകാലങ്ങളിൽ കൊല്ലത്തിൽ ഒരിക്കൽ കഴിച്ചിരുന്ന ആന്റിബയോട്ടിക്കുകളും എല്ലാം ഇന്ന് ദിവസവും രണ്ടും മൂന്നും വെച്ചാണ് ആളുകൾ കഴിക്കുന്നത്. അതും ഒരു രോഗം ഇല്ലാത്ത തന്നെയും ഇത്തരത്തിൽ ആന്റിബയോട്ടിക്കുകളും മറ്റും കഴിക്കുന്നു. അതിനാൽ തന്നെ ഇവ വന്നു നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടി കിഡ്നി ഫെയിലിയർ എന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ മറ്റൊരു കാരണം എന്ന് പറയുന്നത് ശരിയായിവിധം വെള്ളം കുടിക്കാത്തതാണ്. തുടർന്ന് വീഡിയോ കാണുക.