വീട്ടിൽനിന്ന് എലിയെ തുരത്താൻ ഇനി എലിവിഷം വേണ്ട. ഇതാരും നിസ്സാരമായി കാണരുതേ…| How to rid off rats from home

How to rid off rats from home : നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് എലിശല്യം. എലികൾ നമ്മുടെ വീടിനകത്തും പുറത്തും എല്ലാം ധാരാളമായി തന്നെ കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ എലികൾ ക്രമാധീതമായി നമ്മുടെ വീടുകളിൽ വളരുകയാണെങ്കിൽ അത് പലതരത്തിലുള്ള രോഗങ്ങളാണ് നാം ഓരോരുത്തരിലും ഉണ്ടാക്കുന്നത്. എലിയുടെ മൂത്രവും കാട്ടവും എല്ലാം നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും വീഴുകയാണെങ്കിൽ നാമോരോരുത്തരും അതിൽ ചവിട്ടുകയാണെങ്കിൽ പലതരത്തിലുള്ള എലിപ്പനി.

എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുന്നു ഇത്തരം രോഗങ്ങൾ നമ്മുടെ മരണത്തിന് വരെ കാരണമായേക്കാം. അതോടൊപ്പം തന്നെ ഇത്തരത്തിൽ എലികളും പെരുച്ചാഴിയും എല്ലാം വീട്ടിൽ ഉണ്ടെങ്കിൽ എലികൾ തുണികളും ബുക്കുകളും മറ്റും കീറി നശിപ്പിക്കുകയും പെരുച്ചാഴികൾ വീടിന് ചുറ്റും കുഴി ഉണ്ടാക്കി വീടിനെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എലികളെ തുരത്തുന്നതിന് വേണ്ടി നാം എലി കെണികളും.

മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും നിരാശയാണ് ഫലമായി കിട്ടുന്നത്. എന്നാൽ അത്തരത്തിൽ യാതൊരു മാർഗവും ചെയ്തിട്ട് പ്രയോജനം കിട്ടുന്നില്ലെങ്കിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റു രണ്ട് എളുപ്പ വഴികളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് അപ്ലൈ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീടിനകത്ത് നിന്നും പുറത്തുനിന്നും എല്ലാം എലികൾ തനിയെ പോകും.

അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പൊട്ടും കടല നല്ലവണ്ണം വറുത്തെടുത്ത് പൊടിക്കുകയാണ്. ഇത്തരത്തിൽ പൊടിക്കുമ്പോൾ അസാധ്യ മണമാണ് ഇതിനുണ്ടാക്കുക. ഇതിലേക്ക് അല്പം വൈറ്റ് സിമന്റ് കൂടിയിട്ട് മിക്സ് ചെയ്ത് വീടിന്റെ പല ഭാഗങ്ങളിലായി ഇത് വയ്ക്കുകയാണെങ്കിൽ പെരുച്ചാഴിയും മറ്റും ഇത് വന്ന് തിന്ന് പെട്ടെന്ന് തന്നെ ചത്തു പോകുന്നു. തുടർന്ന് വീഡിയോ കാണുക.