സ്റ്റവ് ഇനി പുതുപുത്തൻ ആക്കി മാറ്റാം… ഇങ്ങനെ ചെയ്താൽ ഗ്യാസും ലഭിക്കാം…

വീട്ടിലെ ഗ്യാസ് ലാഭിക്കുവാനും അതോടൊപ്പം തന്നെ ഗ്യാസ് സ്റ്റവ് പുതുപുത്തൻ ആക്കി മാറ്റാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ എത്ര അഴുക്ക് പിടിച്ച സ്റ്റവും ഇനി നല്ല പുതുപുത്തൻ ആക്കി ക്ലീൻ ആക്കി എടുക്കാം. ബർണർ തന്നെ നല്ല അഴുക്ക് പിടിച്ച ബർണർ ആയിരിക്കും. ഇനി അത് നല്ല തിളക്കമുള്ളതാക്കി മാറ്റിയെടുക്കാം.

ഇത്തരം പ്രസ്ഥാനത്തെ പ്രധാന കാരണം പാൽ തിളച്ചു പോവുക കൊണ്ടായിരിക്കാം. അതുപോലെതന്നെ ഗ്യാസ് സ്റ്റൗ നോമ്പ് ഇടയ്ക്ക് ക്ലീൻ ആക്കി കൊടുക്കുന്നത് നന്നായിരിക്കും. കൃത്യമായ രീതിയിൽ ഇത് ക്ലീനാക്കി കൊടുത്തില്ലെങ്കിൽ ഇത് കൃത്യമായ രീതിയിൽ കത്താതെ വരികയും ഗ്യാസ് നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഗ്യാസിന് നമുക്ക് അനുദിനം വില കൂടിവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. നമുക്ക് തന്നെ അത് സേവ് ചെയ്യാൻ സാധിക്കുന്നതാണ്. ചെറിയ ടീപ്പുകൾ ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ സ്റ്റവ് ക്ലീൻ ചെയ്യുമ്പോൾ റെഗുലേറ്റർ ഓഫാക്കിയ ശേഷം വേണം ഇത് ക്ലീൻ ചെയ്യാൻ. ഇത് ക്ലീൻ ചെയ്യാനായി ഇതിലേക്ക് ആവശ്യമുള്ളത്. ഡിഷ് വാഷ് ലിക്വിട് അതോടൊപ്പം തന്നെ ഉപ്പ് ആണ് ആവശ്യമുള്ളത്.

അതുപോലെതന്നെ ബേക്കിംഗ് സോഡയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പിന്നീട് ലെമണും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ബർണറും അതുപോലെതന്നെ റിങ്ങും ഉരിയ ശേഷം ക്ലീനിംഗ് സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാം. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. നിസ്സാര സമയം കൊണ്ട് തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *