നെല്ലിക്കയും തേനും ഈ രീതിയിൽ ചെയ്താൽ… സ്വാദിഷ്ടം മാത്രമല്ല ഒപ്പം അനേകം ഗുണങ്ങളും….

നെല്ലിക്ക ആയാലും തേൻ ആയാലും കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ളവയാണ് ഇവ രണ്ടും. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ ആയുർവേദത്തിൽ പ്രധാന ചേരുവ കൂടിയാണ് ഇവ. വൈറ്റമിൻ സിയുടെ ഉറവിടമായ നെല്ലിക്ക മുടിക്ക് വളരെയേറെ ഉത്തമമാണ്.

തേൻ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മികച്ച ഒന്നാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഇത് മുടിക്കും ച്ചർമ്മത്തിനും ഒരുപോലെ ഗുണങ്ങൾ നൽകുന്നവയാണ്. നെല്ലിക്ക തേനിൽ ഇട്ട് സൂക്ഷിചു കഴിക്കുന്ന സമ്പ്രദായവും കാണാൻ കഴിയും. സ്വാദിഷ്ടമായത് മാത്രമല്ല ഇതിന് പുറകിലെ രഹസ്യം. ആരോഗ്യത്തിന് വളരെയേറെ ഗുണകരം എന്നതുകൂടിയാണ്. തേനിലിട്ട് നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്.

ഇത് കരളിനെ വളരെ ഗുണം നൽകുന്ന ഒന്നാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വരുന്നത് തടയാനും ഇത് സഹായകരമാണ്. ചെറുപ്പം നിലനിർത്താൻ ഏറെ സഹായകരമാണ് ഇത്. മുഖത്ത് ചുളിവുകൾ വരുന്നത് തടയാനും ശരീരത്തിന് നല്ല രീതിയിൽ ഊർജം നൽകാനും സഹായിക്കുന്ന ഒന്നാണ് ഇത്. ആസ്മാ പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് വളരെയധികം നല്ലതാണ്.

ആന്റി ഓക്സിഡന്റ്റുകൾ അടങ്ങിയത് തന്നെയാണ് അതിനു കാരണം. ഫ്രീ റാടികിലുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. കോൾഡ് ചുമ്മ തുടങ്ങിയവയും തൊണ്ടയിലെ അണുബാധയും എന്നിവ അകറ്റുന്നതിന് ഏറെ നല്ലതാണ് ഇത്. ഇതിൽ അല്പം ഇഞ്ചി നീര് കൂടി ചേർത്താൽ ഇരട്ടി ഗുണങ്ങളാണ് ശരീരത്തിൽ ലഭിക്കുക. ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *