ബാത്റൂം ടൈൽ ഇനി പുഷ്പം പോലെ വെളുപ്പിക്കാം… ഒരു സ്പൂൺ ഉപ്പും കൂടെ ഇതു മതി….

വീട്ടിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില രസകരമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലും വീട്ടിലുമായി നിരവധി കഷ്ടപ്പെടുന്നവരാണ് നമ്മുടെ വീട്ടമ്മമാർ. ഇത്തരക്കാർക്ക് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. ബാത്റൂം എപ്പോഴും നല്ല വൃത്തിയായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

ബാത്റൂം നല്ല ക്ലീൻ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നൽ പലപ്പോഴും അതിനുവേണ്ടി ധാരാളം സമയം ചിലവാക്കേണ്ടി വരാറുണ്ട്. വോൾ ടൈലിൽ ഉണ്ടാകുന്ന ഈ രീതിയിലുള്ള കറകളും അതുപോലെതന്നെ നമ്മുടെ ക്ലോസേറ്റ് ആണെങ്കിലും കൈക്കൊണ്ടും ബ്രഷ് പോലും ഇല്ലാതെ എങ്ങനെ ക്ലീനാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ കുറച്ച് ഉപ്പും അതുപോലെതന്നെ പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം നല്ല ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നത് ആണ്.

ഇതുപോലെ വാൾ ടൈലിൽ എത്ര കറ പിടിച്ചത് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഉപ്പ് ഉപയോഗിച്ച് എങ്ങനെ ക്ലീനാക്കി എടുക്കാൻ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഗ്ലൗസ് ഒന്ന് ഉപയോഗിക്കാതെ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. വാൾ ടൈൽ നല്ലപോലെ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പ്ലാസ്റ്റിക് കവർ കുറച്ച് ഉപ്പും മാണ് ഇവിടെ ആവശ്യമുള്ളത്.

പിന്നീട് കുറച്ചു നാരങ്ങ ആവശ്യമാണ്. അത് ഫ്രഷ് അല്ലെങ്കിലും വാടിയ നാരങ്ങ ആണെങ്കിലും എടുത്താൽ മതി. പിന്നീട് ആവശ്യമുള്ളത് ഡിറ്റർജെന്റ് പൗഡർ ആണ്. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉപ്പ് ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇതുകൂടി ചേർത്ത് ശേഷം വേണം നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കാൻ ആയിട്ട്. രണ്ടു വാടിയ നാരങ്ങ നല്ലപോലെ തന്നെ നീര് ഒഴിച്ച് കൊടുക്കുക. ഇതുകൂടി ചേർത്ത നല്ലപോലെ മിക്സ് ചെയ്തു സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാൻ. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് ബാത്റൂം ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *