സ്പൂൺ ഉപയോഗിച്ചാൽ ഇനി മീന്‍ചിതമ്പൽ കളയാം… ഒരു കിടിലൻ സൂത്രം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നവയാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വീട്ടിൽ എല്ലാവരും മീൻ വാങ്ങുന്നവരാണ്. എങ്ങനെയാണ് മീൻ ക്ലീൻ ചെയ്യുന്നത്. പലപ്പോഴും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത് ഒരു വലിയ തലവേദന പിടിച്ച പണിയാണ്. ഇന്ന് ഇവിടെ പിലോപ്പി അതുപോലെതന്നെ ചെമ്പല്ലി കട്ല റോഹു തുടങ്ങിയ മീനുകൾ എങ്ങനെ വളരെ.

എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ സ്പൂൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കത്രിക ഉപയോഗിച്ച വാൽഭാഗം എല്ലാം തന്നെ കളയുക. ഇങ്ങനെ ചെയ്യാത്ത പക്ഷം കൈ പൊട്ടാൻ സാധ്യതയുണ്ട്. പിന്നീട് സ്പൂൺ ഉപയോഗിച്ച് നന്നായി ഒന്ന് പ്രസ് ചെയ്ത് വലിക്കുമ്പോൾ തന്നെ മീനിലെ ചിദംബൽ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. കത്തി വെച്ച് ക്ലീൻ ചെയ്യുമ്പോൾ.

പരിസരങ്ങളിൽ തെറിക്കുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇത് ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാനും ഇനി നിമിഷങ്ങൾ മാത്രം മതി. ഒരു മിനിറ്റ് കൊണ്ട് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എല്ലാഭാഗവും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു വിദ്യയാണ് ഇത്. ഒട്ടുമിക്ക പ്രശ്നങ്ങളൊക്കെ ഇനി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

എല്ലാവരും വാങ്ങുന്ന ഒരു മീൻ ആണ് പിലോപ്പി സ്പൂണിന്റെ ഭാഗം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. ഇങ്ങനെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിലോപ്പിയുടെ തല കട്ട് ചെയ്ത് കളയുക. അതിനുശേഷം അതിന്റെ വയറു ഓപ്പൺ ആക്കുക. പിന്നീട് വേസ്റ്റ് നീക്കം ചെയ്യുക. ഉള്ളിലുള്ള കമ്പ്ലീറ്റ് അഴുക്ക് കളയണം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു വിദ്യ ആണ് ഇത്. ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി വളരെ വേഗം മാറ്റാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *