ഇനി ഉരച്ചു കഴുകേണ്ട സോപ്പിട്ട് പതപ്പിക്കേണ്ട… ഒരു മിനിറ്റിൽ ബാത്റൂ ഇനി വെട്ടി തിളങ്ങും…

ബാത്റൂം വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂ വൃത്തിയാക്കാൻ പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മളിൽ പലരും. വൃത്തികേടായിരിക്കുന്ന ബാത്റൂം ഇനി വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പാത്രത്തിലേക്ക് ഒരു കപ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അര കപ്പ് വിനാഗിരി കൂടി ചേർത്ത് കൊടുക്കുക.

ഒരു ടേബിൾ സ്പൂൺ നിറയെ ഉപ്പ് ചേർത്തു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി ചേർത്ത നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിൽ മാറ്റിവെക്കുക. അതിനുശേഷം വൃത്തിയാക്കേണ്ട ഭാഗത്ത് ഈ സൊലൂഷൻ നല്ല രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കാവുന്നതാണ്.

പിന്നീട് വെള്ളം ഒഴിച്ച് കഴുകി കളഞ്ഞാൽ നല്ല രീതിയിൽ തന്നെ ബാത്റൂം വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ബാത്റൂം വൃത്തിയാക്കുക എന്നത്. എന്തെല്ലാം ചെയ്താലും അടിഞ്ഞു പിടിച്ചിരിക്കുന്ന കരച്ചിൽ എന്നിവ മാറ്റിയെടുക്കാൻ സാധിക്കാതെ വരാറുണ്ട്. കുറെ സമയം ഉരച്ച് കഴുകെണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കലുകൾ ലോഷനുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന വസ്തുക്കൾ ആയതുകൊണ്ടു തന്നെ യാതൊരു തരത്തിലുള്ള ചെലവുകളും വേണ്ടിവരുന്നില്ല. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *