മുട്ടുവേദന പൂർണമായി മാറ്റാൻ ചെയ്യേണ്ട ട്രിക്ക്… 60 കഴിഞ്ഞവർക്കും ഇനി മുട്ടു വേദന കാണില്ല..!!

പ്രായമാണ് മുട്ട് തേയ്മാനത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ചെറുപ്പക്കാരിൽ ഇന്നത്തെ കാലത്ത് മുട്ടുവേദന പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എന്താണ് ഇതിനുള്ള കാരണങ്ങൾ. കൂടുതൽ രോഗികളിൽ കാൽമുട്ടിൽ ഉണ്ടാവുന്ന തേയ്മാനം കാൽമുട്ടിൽ മാത്രമല്ല മറ്റ് സന്ധികളെ ബാധിക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ട് വേദനയും അതുപോലെതന്നെ പരിഹാരമാർഗങ്ങളുമാണ്.

മുട്ട് വേദന നമ്മുടെ ശരീരത്തിലെ ഒരു വലിയ സന്ധിയാണ്. തുട എല്ലും താഴത്തെ കാലിലെ എല്ലും ചേർന്ന് ഒന്നാണ് ഇത്. ഇതിന്റെ മുന്നിലായി ചിരട്ടയെലും കാണുന്നുണ്ട്. തുടയെലിനും അതുപോലെതന്നെ താഴെയുള്ള കാലിന്റെ എല്ലിനും ഇടയ്ക്ക് ഒരു തരുന്നാസ്തി കാണാം. ഇത് കാർട്ടിലേജ്ജ് എന്ന് പറയുന്നു. ഇതെല്ലാം കൂടി ചേർന്നതാണ് മുട്ട്. എന്താണ് മുട്ട് തേയ്മാനം എന്ന് നോക്കാം. ഇത് നമ്മുടെ തുടയെലിനും കാലിനും ഇടയിലുള്ള തരുണാസ്ഥി തേഞ്ഞുപോകുന്നതിനെയാണ് സാധാരണ മുട്ട് തെയ്മാനം എന്ന് പറയുന്നത്.


ഇതിന്റെ പ്രധാന കാരണങ്ങൾ ഏറ്റവും കൂടുതലായി കാണുന്നത് 10 പേരിൽ മൂന്ന് പേർക്ക് സാധാരണ 50 വയസ്സ് കഴിഞ്ഞ് ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. പ്രായമാണ് ഏറ്റവും വലിയ കാരണം. ഇതുകൂടാതെ ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകൾ ഇതിന് പ്രധാന കാരണമാണ്. ഇതുകൂടാതെ ഇൻഫെക്ഷൻ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് പിന്നീട് അണു ബാധ പോയാലും പിന്നീട് തരുണാസ്ഥി ദ്രവിച്ചു പോവുകയും.

അത് തേന്മാനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു. പിന്നീട് കാണുന്നത് വാത രോഗമാണ്. ആമവാതം സന്ധി വാതം യൂറിക്കാസിഡ് ചിലപ്പോഴുണ്ടാകുന്ന പനി ചിക്കൻ കുനിയ തുടങ്ങിയ വാദങ്ങൾ അവസാനം മുട്ട് തെയ്മാനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരത്തിലുള്ള കാരണങ്ങളാണ് ഈ പ്രശ്നങ്ങളൊക്കെ കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *