ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറന്തള്ളാൻ ഉറങ്ങുന്നതിനു മുമ്പ് സോക്സിനുള്ളിൽ ഇത് വച്ച് കിടക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നമ്മുടെ അടുക്കളയിലെ നിറസാന്നിധ്യമാണ് സവാള. ആഹാര പദാർത്ഥങ്ങളിൽ എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വെജിറ്റേറിയന് കറി ആയാലും നോൺ വെജിറ്റേറിയൻ കറി ആയാലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ഭക്ഷണങ്ങൾക്ക് രുചി കൂട്ടുക എന്നതിലുപരി ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും ഫൈബറുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ വർധിപ്പിക്കാനും.

രക്തത്തെ ശുദ്ധീകരിക്കാനും ഏറ്റവും അനുയോജ്യമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും പൂർണമായി ഇല്ലാതാക്കാൻ സഹായിക്കുകയും ഹൃദയരോഗം മെച്ചപ്പെടുത്താൻ കഴിയുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ നമുക്ക് ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ്.

അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവും കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ കണ്ടന്റ് ക്യാൻസർ കോശങ്ങളെ വരെ നശിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന പോലുള്ള അവസ്ഥകളെ ഇതിന്റെ ഉപയോഗം വഴിമാറി കടക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ധാരാളം നേട്ടങ്ങൾ നമുക്ക് തരുന്ന സവാള രാത്രി ഉറങ്ങുന്നതിന് മുമ്പ് കാൽപാദത്തിന്റെ അടിയിൽ വച്ച് സോക്സ് ഇട്ട് കിടക്കുകയാണെങ്കിൽ ഇരട്ടി ഗുണമാണ് നമുക്ക് ലഭിക്കുന്നത്. ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്ന എല്ലാ വിഷാംശങ്ങളെ പുറന്തള്ളാൻ നമ്മെ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.