പൈൽസിനെയും ഫിഷറിനെയും പെട്ടെന്ന് തന്നെ മറികടക്കുന്നതിന് വേണ്ടി ഇത്തരം ആഹാരങ്ങൾ ശീലമാക്കൂ. ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കരുതേ.

നാമോരോരുത്തരുടെയും ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വഴി ജീവിതരീതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത്തരത്തിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു വഴി ഉടലെടുക്കുന്ന രോഗമാണ് പൈൽസ്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരേ പോലെ തന്നെ കണ്ടുവരുന്ന ഒരു രോഗമാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും ഈ ബുദ്ധിമുട്ടുകളെ പുറത്തു പറയാൻ മടി കാണിക്കുന്നവരാണ്. മലദ്വാരവുമായി ബന്ധപ്പെട്ടവ ആയതിനാൽ.

തന്നെ അവർ ഇതിനെ പുറത്ത് പറയാൻ മടി കാണിക്കുകയും ചികിത്സ നേടാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ പൈൽസിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലം പോകുമ്പോഴുള്ള അതികഠിനമായ വേദന ആണ്. അതോടൊപ്പം തന്നെ മലത്തിലൂടെ രക്തം പോകുന്നതായും ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇത് പ്രകടമാകുന്നു. ഇത്തരമൊരു സാഹചര്യം കാണുകയാണെങ്കിൽ പലതരത്തിലുള്ള ഒറ്റമൂലികൾ ട്രൈ ചെയ്യുന്നവരാണ് നാം ഓരോരുത്തരും.

എന്നാൽ എല്ലാവർക്കും ഇത് ഒരുപോലെ ഗുണം ചെയ്യണമെന്നില്ല. ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ കാണുമ്പോൾ നാം പലപ്പോഴുംഇതിനെ പൈൽസ് ആണ് എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ ഇതേ തരത്തിൽ ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നവയാണ് ഫിഷർ എന്ന രോഗാവസ്ഥ. ലക്ഷണങ്ങളിൽ സാമ്യമുണ്ടെങ്കിലും ഇവ രണ്ടും രണ്ടു വിധത്തിലുള്ള രോഗങ്ങളാണ്.

പൈൽസ് എന്ന് പറയുന്നത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീർമതകളാണ്. എന്നാൽ ഫിഷർ എന്ന് പറയുന്നത് രക്തക്കുഴലിൽ ഉണ്ടാകുന്ന വിള്ളലുകൾ അഥവാ മുറിവുകൾ ആണ്. ഇവ രണ്ടും മലബന്ധം എന്ന പ്രശ്നത്തിന്റെ അനന്തരഫലങ്ങൾ ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള കാരണവും ലക്ഷണങ്ങളെ പോലെ തന്നെ സാമ്യമുള്ളവയാണ്. ദഹനം ശരിയായി നടക്കാത്തതാണ് ഇവയ്ക്ക് പിന്നിലുള്ള പ്രധാന കാരണം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *