ഒരു കിടിലൻ റെസിപ്പി ഇനി വീട്ടിൽ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പൊറോട്ടയാണ് തയ്യാറാക്കുന്നത്. സാധാരണ എല്ലാവരും പൊറോട്ട കഴിക്കുന്ന ഹോട്ടലിലാണ്. എന്നാൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നമുക്ക് വീട്ടിൽ തന്നെ ഇതുപോലെയുള്ള ലെയാർ പൊറോട്ട തയ്യാറാക്കാൻ സാധിക്കുന്നതാണ്.
ഹോട്ടലിൽ തയ്യാറാക്കുന്ന പോലെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി ഒരു ബൗൾ എടുക്കുക. ഇതിലേക്ക് മൂന്ന് കപ്പ് മൈദ മാവ് ചേർത്തു കൊടുക്കാം. മൈദ മാവിന് പകരമായി ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കാം. മൂന്ന് കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് പൊടി നന്നായി മിസ്സ് ചെയ്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചു ഒഴിക്കുക. പിന്നീട് ഇത് കുഴച്ചെടുക്കുക. മൈത മാവ് മുട്ടയും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഇളം ചൂടുവെള്ളം കൂടി ഒഴിച്ചുകൊടുക്കുക. പിന്നീട് ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴിച്ചെടുക്കുക.
വെള്ളം ഒഴിക്കുമ്പോൾ മാത്രം ശ്രദ്ധിച്ചാൽ മതി. കുറേശ്ശെ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് സോഫ്റ്റ് ആക്കാൻ വേണ്ടി കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് മനസ്സിലാവിൽ വെച്ച് മാവ് നന്നായി കുഴച്ച് നല്ല സോഫ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.