മുടി നല്ല രീതിയിൽ തന്നെ വളരണം എന്നുണ്ടോ..!! മുടിയുടെ ആരോഗ്യ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ…

നിരവധി ആരോഗ്യപ്രശ്നങ്ങൾ മുടിയിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കണ്ടു വരാം. അത്തരത്തിലുള്ള ഒന്നാണ് മുടിയിൽ ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ. ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഹെയർ കെയർ വീഡിയോ ആണ്.

മുടി വളരാൻ രാത്രിയിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കേണ്ടത്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട കാര്യം മുടി കൂടുതൽ വളരുന്നത് രാത്രിയിലാണ് എന്ന കാര്യമാണ്. അതുകൊണ്ട് തന്നെ രാത്രി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുടി വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്.


അതുമാത്രമല്ല മുടി വളരാൻ വേണ്ടി പ്രധാനമായി ചെയ്യേണ്ടതും മുടി നല്ല രീതിയിൽ സംരക്ഷിക്കുക എന്നതാണ്. മുടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റിയ ശേഷം മുടി വളരാനുള്ള കാര്യങ്ങൾ ചെയുക എന്നതാണ് ചെയ്യേണ്ടത്. മുടി വളരാനായി രാത്രി ചെയ്യേണ്ട ആദ്യത്തെ ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കിടക്കുന്നതിനു മുൻപായി മുടിയിൽ കെട്ട് കളയുകയും ചീന്തി വൃത്തിയാക്കുകയും ചെയ്യുക. ചീന്തുന്ന സമയത്ത് എപ്പോഴും പല്ല് അകന്നിട്ടുള്ള ചീർപ്പ് എടുക്കാൻ പ്രത്യേക ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത്രതന്നെ മുടിക്ക് ഡാമേജ് ഉണ്ടാകില്ല. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ ഉണ്ടാക്കില്ല. മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്കും കുറവുണ്ടാകും. ആദ്യം തന്നെ കിടക്കുന്നതിനു മുൻപ് മുടിയിലെ കെട്ട് കളഞ്ഞതിനുശേഷം കിടക്കാൻ ശീലിക്കുക.

ഇതാണ് ആദ്യം തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ. പിന്നീട് അടുത്തത് ചെയ്യേണ്ട കാര്യങ്ങൾ എന്താണ് എന്ന് നോക്കാം. ഇത്തരത്തിൽ മുടിയിൽ കെട്ടുകൾ കളഞ്ഞശേഷം കുറച്ചു ഓയിൽ എടുത്ത ശേഷം മുടിയിലും അതുപോലെതന്നെ സ്കൽപ്പിലും അപ്ലൈ ചെയ്തു കൊടുക്കുക എന്നതാണ്. കുറച്ച് ഓയിൽ എന്ന് പറഞ്ഞാൽ ഒരുപാട് എടുക്കേണ്ട ആവശ്യമില്ല. രണ്ടു മൂന്ന് ഡ്രോപ്പ്സ് ഓയില് മാത്രം ഉണ്ടായാൽ മതി രണ്ടുമൂന്നു മിനിറ്റ് മാത്രം തലയിലും അതുപോലെതന്നെ മുടിയിലും നല്ല രീതിയിൽ തന്നെ മസാജ് ചെയ്ത് എടുക്കുക. ഇത്തരത്തിൽ എണ്ണക്ക്‌ പകരമായി വൈറ്റമിൻ ഈ ഓയിൽ അല്ലെങ്കിൽ ക്യാപ്സൂൾ ഉപയോഗിച്ചു ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *