എങ്ങനെ കരിപിടിച്ച പാത്രങ്ങൾ ആണെങ്കിലും ഈ സാധനം ഉണ്ടായാൽ ഇനി വെട്ടി തിളങ്ങും..!!| How to Clean Burnt Aluminium Pots

എല്ലാവർക്കും സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് സഹായകരമായ ചില ടീപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പാത്രത്തിന്റെ അടിയിൽ കാണുന്ന കറുത്ത കരി വാളിപ്പ് എങ്ങനെ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാത്രം കഴുകുമ്പോൾ ഉരച്ചു കഴുകിയാൽ പോലും പോകാത്ത ചില പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര കറുത്ത കരിപിടിച്ച പ്രശ്നങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ റിമൂവ് ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പാത്രത്തിന്റെ അടിയിൽ കാണുന്ന കറുത്ത കരിപിടിച്ച ഭാഗങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാത്രം കഴുകുമ്പോൾ ഇത് ഉരച്ചു കഴുകിയാൽ ഇത് മാറില്ല. നല്ല രീതിയിൽ തന്നെ പറ്റി പിടിച്ച കരികൾ ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് ആവശ്യമുള്ളത് വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു പാത്രം എടുക്കുക പിന്നീട് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ പോകാത്ത കരി ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. അതിന് ആവശ്യമുള്ളത് ഹർപ്പിക് ആണ്. പാത്രങ്ങളിലെ കരി ഉള്ള ഭാഗങ്ങളിൽ ഹർപ്പിക് നല്ല രീതിയിൽ ഒഴിച്ചുകൊടുക്കുക. ആ പാത്രത്തിന്റെ അടിഭാഗം ഇതുപോലെ കരി പിടിച്ചു കിടക്കുമ്പോൾ ഇത് കാണാനായി ഒരു ഭംഗി ഉണ്ടാകില്ല. ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം മാറ്റിയെടുക്കാം. കുറച് ഹാർപിക്ക് ഒഴിച്ച് കഴിഞ്ഞ് പിന്നീട് സാൻഡ് പേപ്പർ ഉപയോഗിച് ഉരച്ചു കഴിക്കുകയാണ് വേണ്ടത്.

സ്റ്റീൽ സ്ക്രബർ ആയാലും മതി. ഇത് ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഈ കരി ഇളകി വരാൻ വേണ്ടി 5 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കുക. അഞ്ചു മിനിറ്റ് ഹാർപിക് ഒഴിച്ച് വെക്കുക പിന്നീട് സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *