ഗ്യാസ് വീട്ടിൽ ഉപയോഗിക്കുന്നവർ ആണ് എല്ലാവരും. പണി എളുപ്പത്തിൽ ആക്കാൻ ഗ്യാസ് സഹായിക്കുന്നുണ്ട്. ഗ്യാസ് പരമാവധി ഉപയോഗിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് നോക്കാം. എന്നു രാത്രി ഉറങ്ങുന്ന സമയത്ത് ആദ്യം തന്നെ ഗ്യാസ് റെഗുലെറ്റർ ഓഫാക്കിയ ശേഷം വേണം കിടക്കാൻ. ഗ്യാസ് ഉപയോഗിക്കാത്ത സമയത്ത് അതുപോലെതന്നെ ഇത് ഓഫ് ആക്കി വയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ വെള്ളം ചൂടാക്കുന്ന സമയത്ത് അത് മൂടിവച്ച ശേഷം ചൂടാക്കി എടുക്കാൻ ശ്രദ്ധിക്കുക.
ഇങ്ങനെ ചൂടാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് തിളച്ചു വരുന്നതാണ്. അതുപോലെതന്നെ കുളിക്കാൻ ആയുള്ള വെള്ളം മാക്സിമം ഗ്യാസ് അടുപ്പിൽ തിളപ്പിക്കാതെ നോക്കുക. ഇത് ശ്രദ്ധിച്ചാൽ തന്നെ ഒരുമാസം ഉപയോഗിക്കുന്ന ഗ്യാസ് മൂന്നുമാസം വരെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും എല്ലാവരും കുളിക്കാനുള്ള വെള്ളവും കുടിക്കാനുള്ള വെള്ളവും.
ഗ്യാസിൽ വെച്ച് തിളക്കുമ്പോൾ ആണ് കൂടുതൽ ഗ്യാസ് വെറുതെ നഷ്ടമാകുന്നത്. അതുപോലെതന്നെ പുട്ട് ഉണ്ടാക്കുന്ന സമയത്ത് ഓരോ കുറ്റി തയ്യാറാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സമയം പോവുകയും അതുപോലെതന്നെ ഗ്യാസ് തീരുന്നതാണ്. ഇത്തരത്തിലുള്ള ഗ്യാസ് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അഞ്ചാറു പേർക്കുള്ള പുട്ട് ഉണ്ടാക്കി കഴിഞ്ഞ് ധാരാളം ഗ്യാസ് സേവിക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാമെന്നും താഴെപ്പറയുന്നുണ്ട്. എല്ലാ വീട്ടുകാർക്കും വളരെ ഉപകാരപ്രദം ആകുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മുട്ട പുഴുങ്ങുന്ന സമയത്ത് ഇഡലി തയ്യാറാക്കുന്നുണ്ട് എങ്കിൽ അതിനടിയിലെ വെള്ളത്തിൽ മുട്ട പുഴുങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്താലും ധാരാളം ഗ്യാസ് സേവ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Grandmother Tips