നിമിഷങ്ങൾക്കുള്ളിൽ ദോശക്കല്ല് മയപെടുത്താൻ ഇങ്ങനെ ചെയ്താൽ മതി. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാതഭക്ഷണമാണ് ദോശ. കഴിക്കാൻ രുചികരമായിട്ടുള്ള ദോശ ഉണ്ടാക്കിയെടുക്കുന്നതും വളരെ എളുപ്പം തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ ദോശ ചട്ടി പണിമുടക്കാറുണ്ട്. ദോശ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ അത് അടിപിടിക്കുകയും നാം എത്രതന്നെ മറച്ചും തിരിച്ചിട്ടാലും ശരിയാകാതെ വരാറുണ്ട്. ഇരുമ്പ് ചട്ടിയിൽ ദോശ ഉണ്ടാക്കുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുള്ളത്.

അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീടുകളിൽ ഇരുമ്പ് കല്ലിന് പകരം നോൺസ്റ്റിക് ദോശ കല്ലുകൾ ഉപയോഗിക്കുകയാണ്. എന്നാൽ നോൺസ്റ്റിക്കിൽ ഉപയോഗിക്കുമ്പോൾ ദോശയ്ക്ക് അതിന്റെ ശരിയായിട്ടുള്ള ഒരു രുചി ഉണ്ടാകുന്നില്ല. അതോടൊപ്പം നോൺസ്റ്റിക് പാനലുകളിലെ കോട്ടിംഗ് പെട്ടെന്ന് തന്നെ പോവുകയും അതിൽ നിന്ന് വരുന്ന അലുമിനിയം കണ്ണുകൾ എത്തുകയും.

അതുപോലെ തരത്തിലുള്ള രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ നമുക്ക് എന്നും മികച്ചത് സാധാരണ ദോശക്കല്ലിൽ തന്നെ ദോശ ചുട്ടെടുക്കുന്നതാണ്. ഇത്തരത്തിൽ ദോശ എളുപ്പത്തിൽ ചുട്ടെടുക്കുന്നതിന് വേണ്ടി ദോശക്കല്ല് മയപ്പെടുത്തേണ്ടതാണ്. ഇതിനായി ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ വാളൻപുളി എടുത്ത് നല്ലവണ്ണം മിക്സ് ചെയ്ത് അത് ദോശക്കല്ലിൽ.

തേച്ചുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് അടുപ്പിനു മുകളിൽ വച്ച് ചൂടാക്കി എടുക്കണം. കല്ലേ ചൂടാക്കുന്ന തോറും ഇതിലുള്ള പുളിയുടെ മിക്സ് ഡ്രൈ ആയി വരും. ആ സമയങ്ങളിൽ അല്പം വെള്ളം ഒഴിച്ച് അത് നല്ലവണ്ണം പരത്തിയെടുക്കേണ്ടതാണ്. ഇത്തരത്തിൽ ചൂടായ ചട്ടിയും തണുത്തതിനുശേഷം മാത്രമാണ് കഴുകി വൃത്തിയാക്കി എടുക്കാൻ പാടുള്ളൂ. തുടർന്ന് വീഡിയോ കാണുക.