സർജറിയില്ലാതെ തൈറോയ്ഡ് മുഴകളെ എളുപ്പത്തിൽ മാറ്റാം. ഇതാരും തിരിച്ചറിയാതെ പോകല്ലേ…| Thyroid awareness

Thyroid awareness : നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇന്നത്തെ കാലത്തെ ജീവിതശൈലിയിലെ അപാകതകൾ മൂലം ഏറ്റവുമധികം രോഗങ്ങൾ പടർന്നുപിടിക്കുന്ന ഒരു ഗ്രന്ഥി കൂടിയാണ് തൈറോയ്ഡ്. ചെറിയ രീതിയിലുള്ള രോഗങ്ങൾ മുതൽ വലിയ ക്യാൻസറുകൾ വരെ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാലഘട്ടമാണ് ഇത്. അത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടാകുമ്പോൾ അത്.

നീക്കം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ പറയുന്നത്. തൈറോയ്ഡ്ഗ്രന്ഥിയിൽ ഇന്ന് സർവസാധാരണമായി തന്നെ കാണുന്ന ഒന്നാണ് ചെറിയ മുഴകൾ. അത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ സ്കാനിങ്ങിലൂടെ ചെറിയ മുഴകൾ തിരിച്ചറിയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എസ് എൻ എ സി എന്നുള്ള ഒരു കുത്തി പരിശോധന നടത്തി അത് കാൻസർ മുഴകളാണോ ക്യാൻസർ രഹിത മുഴകൾ ആണോ എന്ന് കണ്ടെത്താറുണ്ട്.

അത്തരത്തിൽ കണ്ടെത്തുന്ന 90% മുഴകളും ക്യാൻസർ രഹിത മുഴകൾ ആണ് ആകാറുള്ളത്. ചിത്രത്തിൽ ക്യാൻസർ മുഴകൾ അല്ല എന്നുണ്ടെങ്കിൽ അത്തരങ്ങളെ യാതൊരു തരത്തിലുള്ള ട്രീറ്റ്മെന്റുകളും നടത്താറില്ല. ആ മുഴകൾ പിന്നീട് വളരുകയാണ് എന്ന് കാണുകയാണെങ്കിൽ മാത്രമാണ് അതിനെ പൂർണമായും നശിപ്പിച്ചു കളയുന്നത്. ക്യാൻസർ മുഴകൾ.

ആണെങ്കിൽ അത് അപ്പത്തന്നെ സർജറിയിലൂടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അത്തരം മുഴകൾ നീക്കം ചെയ്തില്ലെങ്കിൽ അത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനും മരണംവരെ സംഭവിക്കാനും സാധ്യതകൾ ഏറെയാണ് ഉള്ളത്. എന്നാൽ ക്യാൻസർ രഹിത മുഴകൾ അല്പം സമയത്തിന് ശേഷം വളരുകയാണ് എങ്കിൽ നമുക്ക് അതിനെ നീക്കം ചെയ്യുന്നതിനുള്ള ഒരു മെത്തേഡ് ഉണ്ട്. തുടർന്ന് വീഡിയോ കാണുക.