സർജറിയില്ലാതെ തൈറോയ്ഡ് മുഴകളെ എളുപ്പത്തിൽ മാറ്റാം. ഇതാരും തിരിച്ചറിയാതെ പോകല്ലേ…| Thyroid awareness
Thyroid awareness : നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇന്നത്തെ കാലത്തെ ജീവിതശൈലിയിലെ അപാകതകൾ മൂലം ഏറ്റവുമധികം രോഗങ്ങൾ പടർന്നുപിടിക്കുന്ന ഒരു ഗ്രന്ഥി കൂടിയാണ് തൈറോയ്ഡ്. …