നിങ്ങൾ ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ..!! ഇനി ഈ കാര്യം ചെയ്താൽ മതി…

ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. എന്താണ് പ്രമേഹ രോഗി ആക്കാനുള്ള കാരണം. എപ്പോഴാണ് ഇങ്ങനെ കാരണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണത്തിൽ ഉണ്ടാകുന്ന ഒരു തെറ്റണ് ഇതിന് കാരണ ആകുന്നത്. ഇതുമൂലം പിന്നീട് വരുന്ന പ്രശ്നങ്ങളാണ് പിസ്സിഓടി തൈറോയ്ഡ് ഫാറ്റി ലിവർ ഹാർട്ട് ബ്ലോക്ക് സ്ട്രോക് ഹാർട് അറ്റാക്ക് എല്ലാം തന്നെ ഹാർട് ബ്ലോക്ക് മൂലം ഉണ്ടാകുന്നതാണ്. പലരും ഷുഗർ മൂലം വലിയ രീതി ഭക്ഷണം നിയന്ത്രിക്കാറുണ്ട്.

ഉച്ചയ്ക്ക് 2 ചപ്പാത്തി വൈകുന്നേരം ചായ ഇല്ല മധുരപലഹാരം കഴിക്കുന്നില്ല എന്തൊക്കെയായാലും പിന്നീട് വീണ്ടും വീണ്ടും തടി കൂടുകയാണ്. ഷുഗർ കൂടുകയാണ് എന്നെല്ലാം പറയാറുണ്ട്. ഷുഗർ കൂടാനുള്ള കാരണം എന്താണെന്ന് നോക്കാം. പ്രധാനമായി എല്ലാത്തരം ജീവിതശൈലി അസുഖങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഉണ്ടാവുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ നിന്ന് വരുന്ന പ്രശ്നങ്ങളാണ് പിസ്സി ഓടി അതുപോലെതന്നെ മറ്റു പല പ്രശ്നങ്ങളും.


ഇൻസുലിൻ ഷുഗർ കുറയ്ക്കാൻ വേണ്ടി ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ പ്രൊഡ്യൂസ് ആകാതെ വരുമ്പോൾ ഇത് ടൈപ് വൻ ഡൈബേറ്റിസ് ആണ്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. ചെറുപ്പത്തിൽ തന്നെ കാണുന്ന പ്രശ്നങ്ങളാണ് ഇവ. ഓട്ടോ ഇമ്യുണ് ഘടനയിലും പെടുത്താവുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ ടൈപ്പ് റ്റു എന്ന് പറയുന്നത് ഇൻസുലിൻ പ്രവർത്തിക്കാൻ കഴിയാതെ വരുന്നതുമൂലമാണ്. ഇൻഫ്ളമേഷൻ ശരീരത്തിൽ നടക്കുന്നതു മൂലമാണ് ഇത് നടക്കുന്നത്.

ശരീരത്തിൽ അമിതമായി ഷുഗർ എത്തുന്നുണ്ടെങ്കിൽ ഇത് പിന്നീട് മാറുന്നത് ട്രൈ ഗ്ലീസറൈഡ് എന്ന് പറയുന്ന കൊഴുപ്പ് ആയിട്ടാണ്. ഇതാണ് കെട്ട കൊഴുപ്പ്. കൊളസ്ട്രോൾ എന്ന് പറയുമ്പോൾ എല്ലാതും കൊളസ്ട്രോൾ തന്നെയാണ്. എല്ലാ കൊഴുപ്പും തള്ളിക്കളയുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുക. ഇതിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ എല്ലാവിധ പ്രശ്നങ്ങളും 90 ശതമാനം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *