രാവിലെ ചായ കുടിക്കുന്ന ശീലം ഇല്ലേ… എന്നാൽ ഈ രീതിയിൽ കുടിച്ചു നോക്ക്…

ഒരു നൂറ് ആരോഗ്യഗുണങ്ങൾ പലപ്പോഴും പലതിനും കണ്ടുവരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിയാനാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പലർക്കും ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ ചായ ലഭിച്ചില്ലെങ്കിൽ പലപ്പോഴും അസ്വസ്ഥത തോന്നാറുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെയുള്ള ചായകുടി എല്ലാവർക്കും ശീലം ഉള്ളതാണ്.

എന്നാൽ ചായ തന്നെ പല തരത്തിൽ ഇന്നത്തെ കാലത്ത് ലഭ്യമാണ്. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ഇവയുടെ എല്ലാ ഗുണങ്ങളും എന്താണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിലുള്ള ചായകളുടെ ഗുണങ്ങളും വൈവിധ്യങ്ങളും എന്തെല്ലാമാണ് നമുക്ക് നോക്കാം. ആദ്യത്തേത് ഗ്രീൻ ടീ. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ലഭിക്കുന്ന ഏറ്റവും മികച്ച ചായയാണ് ഗ്രീൻ ടീ.

തേയില ഇലകളിൽ നിന്നും നേരിട്ട് ആവിയിൽ ഉണ്ടാക്കുന്ന ച്ചായ ആണ് ഗ്രീൻ ടീ. മോളിക്യൂൾക്കെതിരെ പോരാടുന്ന ആന്റി ഓക്സിഡന്റ് ആയ ഈസിസിജി ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. മൂത്രശയഅർബുദം സ്തനാർബുദം ശ്വാസകോശ അർബുദം ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവ അടക്കം പല രോഗങ്ങൾക്കും ഇത് ഒരു പ്രതിവിധി ആയി കാണാവുന്നതാണ്. അൽഷിമേഴ്സ് തടയാനും ഗ്രീൻടീ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒന്നാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് അത് ഒഴിവാക്കാനും ഗ്രീൻ tee വളരെയേറെ സഹായിക്കുന്നു.

അതുപോലെതന്നെ ബ്ലാക്ക് ടീ ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. പുകവലിക്കാരൻ ശ്വാസകോശത്തിൽ ഉണ്ടാവുന്ന തകരാറുകൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട് എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ള ഒന്നാണ്. ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതിന് സ്വാദ് അത്യുത്തമമാണ്. ശരീരത്തിന് ഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *