കണ്ണിലെ കുരുവിനെ പെട്ടെന്ന് മാറ്റാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല. ഇതാരും കാണാതെ പോകരുതേ…| Eye Stye Causes and Treatment

Eye Stye Causes and Treatment : നാമോരോരുത്തരും നമ്മുടെ കണ്ണുകളിലൂടെയാണ് ലോകത്തെ നോക്കിക്കാണുന്നത്. കാഴ്ചശക്തിയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ആർക്കും ചിന്തിക്കാൻ സാധിക്കുകയില്ല. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഈ കാഴ്ച ശക്തിക്ക് മങ്ങലേറ്റ് കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് നമ്മുടെ കണ്ണുകളെ ബാധിക്കുന്നതും കാഴ്ചശക്തിയെ കുറയ്ക്കുന്നതും.

തുടക്കത്തിൽ ഇത്തരം രോഗങ്ങൾ വളരെ നിസ്സാരമായിട്ടാണ് നമ്മുടെ കണ്ണുകളെ ബാധിക്കുന്നത്. പിന്നീട് അത് നമ്മുടെ കാഴ്ച ശക്തിയെ പൂർണമായും ഇല്ലാതാക്കുന്നു. അത്തരത്തിൽ നമ്മുടെ കണ്ണുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കണ്ണിലെ കുരു. കുട്ടികളിലും മുതിർന്നവരും ഇത് സർവ്വസാധാരണമായി തന്നെ കാണാവുന്ന ഒന്നാണ്. ചിലവർക്ക് അടിക്കടി കണ്ണുകളിൽ കുരു വരാറുണ്ട്. മുകളിലത്തെ കൺപോളയിലും താഴത്തെ.

കൺപോളയിലും മാറിമാറി ഇത്തരത്തിൽ കുരു കാണാവുന്നതാണ്. ഇത്തരത്തിൽ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ അസഹ്യമായിട്ടുള്ള കണ്ണുവേദനയാണ് ഉണ്ടാകുന്നത്. ഇത്തരം ഒരു അവസ്ഥയിൽ കണ്ണ് വീർത്തിരിക്കുകയും അതുവഴി കാഴ്ച ശക്തി കുറഞ്ഞു പോവുകയും ചെയ്യുന്നു. കൂടാതെ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ ചലം വെച്ചുനിൽക്കുന്ന ഒരു തുമ്പും ആ കുരുവിൽ കാണാവുന്നതാണ്.

അതോടൊപ്പം തന്നെ കണ്ണിലെ ഈ കുരു ചുവന്ന് തുടുത്തിരിക്കുന്നതായും കാണുവാൻ സാധിക്കും. ഇത്തരത്തിൽ കണ്ണിൽ കുരു ഉണ്ടാകുമ്പോൾ കണ്ണിലെ വേദന കുറയ്ക്കുന്നതിന് വേണ്ടി പലരും ചെയ്യുന്ന ഒന്നാണ് കണ്ണിൽ ഇളനീർ കുഴമ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ഇളനീർ കുഴമ്പ് കണ്ണിൽ ഒഴിക്കുന്നത് വഴി കണ്ണിലെ വേദനയും എരിച്ചിലും കൂടുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.