ചക്കക്കുരു ഇങ്ങനെ ചെയ്തിട്ടുണ്ടോ… പുതിയ സൂത്രം, വീട്ടുകാർ അത്ഭുതപ്പെടും…

എല്ലാവരുടെ വീട്ടിലും വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് ചക്ക. ചെക്ക് സീസൺ ആയാൽ പിന്നെ ചക്കക്കുരു കറി വയ്ക്കുന്നവരും ചക്കച്ചുള കറി വയ്ക്കുന്നവരും തോരൻ വയ്ക്കുന്നവരും ആണ് എല്ലാവരും. ഇത്തരത്തിൽ എല്ലാവർക്കും സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാത്രങ്ങൾ അടുപ്പിൽ വെക്കുന്ന സമയത്ത് കരി പിടിക്കാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം. ഈ പാത്രങ്ങളുടെ അടിഭാഗത്ത് കുറച്ച് വെളിച്ചെണ്ണയും ഏതെങ്കിലും ഓയില് പുരട്ടി കൊടുക്കുക.

പിന്നീട് അടുപ്പിൽ വയ്ക്കുകയാണെങ്കിൽ കരിപിടിച്ചാലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വീട്ടിലെ മിററുകൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ആവുന്ന ഒന്നാണിത്. ഒരു ന്യൂസ് പേപ്പർ പീസ് എടുക്കുക. ഇത് വെറുതെ വെള്ളത്തിൽ നനച്ച് എടുത്ത ശേഷം നന്നായി മിറർ തുടക്കുകയാണെങ്കിൽ നല്ല വൃത്തിയായി ലഭിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ടു ഗ്ലാസ് ഒന്നിച്ചു കഴിഞ്ഞാൽ പെട്ടെന്ന് ലോക്ക് ആയി പോകാറുണ്ട്. ഇത് ചില്ലു ഗ്ലാസ്സ് ആണെങ്കിൽ പൊട്ടുമോ എന്ന പേടി ഉണ്ടാവും. എങ്ങനെ സെപ്പറേറ്റ് ചെയ്യാൻ നോക്കാം. ഇത് തറയിൽ വെച്ച ശേഷം പതുക്കെ റോൾ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ലൂസ് ആയി പോകുന്നതാണ്. കട്ടിപ്പിടിച്ച രീതിയിൽ കരി പിടിച്ചിരിക്കുന്നത് മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിന് ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം തെളിഞ്ഞ വെള്ളം മാറ്റി തിക്ക് കഞ്ഞിവെള്ളമാണ് ഇതിന് ആവശ്യമുള്ളത്. ഇത് കരിപിടിച്ച ഭാഗത്ത് പുരട്ടി കൊടുക്കുക. പിന്നീട് ഇത് നന്നായി ചൂടാക്കി എടുക്കുവാൻ ഇത്തരത്തിൽ രണ്ടു പ്രാവശ്യം ചൂടാക്കി എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ തേച് കഴുകാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ ചക്കക്കുരു തൊലി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് കുറച്ചു വെള്ളത്തിൽ ഇട്ട് കുക്കറിലിട്ട് രണ്ട് വിസിൽ അടിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ തൊലി പൊളിച്ചു കളയും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *