നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മാറ്റിയെടുക്കാൻ പല മാർഗങ്ങളുമുണ്ട്. എന്നാൽ തൈറോയ്ഡ് വന്നതിനുശേഷം മരുന്നില്ലാതെ മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..!! അതിന് സർജറിയിലേക്ക് പോകേണ്ട ആവശ്യമുണ്ടോ… സർജറി എങ്ങനെ ഒഴിവാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് തൈറോയ്ഡ് ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയവ പലർക്കും അറിയാവുന്ന ഒന്നാണ്.
ക്ഷീണമാണ് മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്ന്. അതോടൊപ്പം തന്നെ ശരീരത്തിൽ പല ഭാഗങ്ങളിൽ വേദന ഉണ്ടാകാം. ഭാരം കൂടുകയും കുറയുകയും ചെയ്യാം. ഹൃദയത്തിൽ റേറ്റ് ക്രമാതീതമായി കൂടുന്ന അവസ്ഥ. അമിതമായി വിയർപ്പ് ഉണ്ടാവുകയും ചെറിയ തണുപ്പ് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുക ഇത്തരത്തിൽ പലതരത്തിലുള്ള അവസ്ഥകളും തൈറോയ്ഡ് മൂലമുണ്ടാകാറുണ്ട്. തൈറോയ്ഡ് രോഗമുണ്ടോ എന്ന് അറിയാനായി ബ്ലഡ് ടെസ്റ്റ് ചെയ്യാറുണ്ട്.
ടി സ് എച് കൂടുമ്പോൾ തൈറോയ്ഡ് പ്രവർത്തനം കുറയുന്നു. ടി എസ് ച് കുറയുമ്പോൾ തൈറോയ്ഡ് പ്രവർത്തനം കൂടുതലായിരിക്കാം എന്ന് മനസ്സിലാക്കാം. തൈറോയ്ഡ് ഗ്രന്ഥികളുടെ ചെറിയ മുഴകളും കുനിപ്പുകളും ബ്ലഡ് ടെസ്റ്റിൽ കുഴപ്പമുണ്ടാകാത്ത രീതിയിൽ ഉണ്ടാക്കാം. പലപ്പോഴും തൈറോയിഡ് നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാത്തു മൂലം കാൻസർ പോലുള്ള മാരകമായ അവസ്ഥയിലേക്ക് കാരണമാകാം. തൈറോയ്ഡിന് മിക്കവാറും കഴിക്കുന്നത് ഹോർമോൺ ഗുളികകളാണ്.
ഓട്ടോ ഇമ്യുണ് കണ്ടീഷനിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനം കാരണം എയർ പൊലൂഷൻ ആണ് എന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല. ചില മലിനീകരണ പ്രവർത്തികൾ പലപ്പോഴും ശരീരത്തിൽ സാരമായി ബാധിക്കുന്നപ്രശ്നങ്ങളായി മാറിയേക്കാം. ഇതുകൂടാതെ പലതരത്തിലുള്ള സ്‌ട്രെസ് ഡോക്സിനുകൾ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.