എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലുകടച്ചിലും കാല് തരിപ്പും ഉണ്ടാവാത്ത രീതിയിൽ ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഒരു നല്ല ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കാലുവേദന എന്ന് പറയുന്നത് കാലിന്റെ പുറം ഭാഗത്തുനിന്ന് കാലിന്റെ ഞരമ്പിലൂടെ വരുന്ന ഒരു വേദനയാണ് ഇത്.
ഈ വേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഞരമ്പ് വലി എന്ന് പറയാറുണ്ട്. ഇത് എല്ലാവർക്കും അറിയണമെന്നില്ല. ഈ വേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ല എഫക്റ്റീവ് ടിപ്പാണ് ഇവിടെ പറയുന്നത്. രണ്ടുമൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്.
ഇതിന് ഒരു പണിയുമില്ല. വെറുതെ ടിവി കാണുകയാണെങ്കിലും എന്തെങ്കിലും തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ഇനി ഇത്ര വേദന ഉള്ളവർ ഈ ഒരു രീതിയിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. കാൽ ക്കൊള്ളുന്ന രീതിയിലെ ഒരു പാത്രം എടുക്കുക. ചെറിയ ചൂടുള്ള വെള്ളം ആയിരിക്കണം.
പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് ആപ്പിൾ സിഡാർ വിനാഗിരിയാണ്. ഇതിനെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചേർത്ത് കഴിക്കുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇത് ഒരു പാർശ്വഫലങ്ങളും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media