ജീവിതത്തിന് വലിയ ഐശ്വര്യങ്ങൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മികച്ച രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പലപ്പോഴും കഴിയാത്ത വരാറുണ്ട്. ഐശ്വര്യം ഉണ്ടാക്കാൻ വേണ്ടി അതോടൊപ്പം തന്നെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ എല്ലാവരും ഒരു ഹരേ കൃഷ്ണ പറഞെക്കൂ. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഭഗവാനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. അതായത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ നിർബന്ധമായും പ്രത്യേകിച്ച് മലയാളികളുടെ വീട്ടിൽ ഒരു ശ്രീകൃഷ്ണന്റെ ചിത്രം അതുപോലെതന്നെ വിഗ്രഹം എങ്കിലും ഉറപ്പായും കാണുന്നതാണ്.
നമ്മൾ എപ്പോഴും നമുക്ക് വലിയ വിഷമം വരുമ്പോൾ. ഒരു ഒറ്റപ്പെടൽ തോന്നുന്ന സമയത്ത് ഭഗവാന്റെ കണ്ണുകളിലേക്ക് നോക്കുന്ന സമയത്ത് നമ്മുടെ ദുഃഖമെല്ലാം തന്നെ അലിഞ്ഞു ഇല്ലാതാവുന്നതാണ്. അത്രയേറെ നമ്മുടെ ജീവിതവുമായി ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളിൽ എല്ലാം സ്വാധീനം ചെലുത്തുന്ന നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അത്രത്തോളം നമ്മൾ ഭഗവാനെ ഇഷ്ടപ്പെടുന്നു. ഈ ചിത്രം വീട്ടിൽ വെക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വാസ്തുപരമായി ഏതെല്ലാം രീതിയിൽ വെച്ചാൽ ആണ് ഐശ്വര്യപൂർണ്ണമായി വരുന്നത്. ഏതെല്ലാം രീതിയിൽ വച്ചാൽ ഗുണത്തേക്കാൾ ദോഷമായി മാറുന്നു. അല്ലെങ്കിൽ വാസ്തുപരമായി ദോഷം വന്നു ഭവിക്കുന്ന ദിക്കുകൾ ഏതെല്ലാം ആണ്. അതുപോലെതന്നെ ഏത് രീതിയിൽ വെച്ചാൽ ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലരും അറിവില്ലായ്മ മൂലം ശ്രീകൃഷ്ണ വിഗ്രഹം തെറ്റായ ദിശയിൽ വയ്ക്കാറുണ്ട്. അതുകൊണ്ടാണ് ഇവിടെ വളരെ കൃത്യമായി പറഞ്ഞു തരുന്നത്.
ആദ്യം തന്നെ മനസ്സിലാക്കേണ്ടത് വെക്കാനായി ഏറ്റവും അനുയോജ്യമായ ഏറ്റവും നല്ല ഐശ്വര്യമുള്ള ദിക്ക് എന്ന് പറയുന്നത് കിഴക്കോട്ട് ദർശനമായി വയ്ക്കുന്നത്. അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായി വയ്ക്കുന്നതാണ്. ഇത് ശുഭം ആണ് അതുപോലെതന്നെ ഉചിതമാണ്. ഈ രണ്ട് ദിശകളിലേക്ക് മുഖം ദർശനമായി വരുന്ന രീതിയിൽ ഫോട്ടോകൾ വെക്കുന്നത് അല്ലെങ്കിൽ വിഗ്രഹം വെക്കുന്നതിൽ തെറ്റില്ല എന്നാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories