നമ്മുടെ വീട്ടിൽ ചെയ്യേണ്ടത് ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. വീട്ടിൽ ഉണ്ടാകണമെങ്കിൽ അതിനനുസരിച്ചുള്ള ഉള്ള കാര്യങ്ങൾ വീട്ടിൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് ചില ചെടികൾ വീട്ടിൽ വയ്ക്കുകയാണ് എങ്കിൽ യാതൊരു തരത്തിലും ഉയർച്ച ഉണ്ടാവില്ല. നിങ്ങൾ പിന്നീട് എന്ത് ചെയ്താലും അതെല്ലാം പരാജയം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. നിങ്ങളുടെ ജീവിതം അഭിവൃതി പ്രാപിക്കില്ല. എന്ത് ചെയ്താലും പരാജയമായിരിക്കും ഫലം. ദുരിത ദുഃഖങ്ങൾ ഇത്തരത്തിൽ തുടർക്ക പോലെ കണ്ടുവരുന്നതാണ്.
പ്രത്യേകിച്ച് ഏറ്റവും അധികം ദോഷം കാണുന്നത് ആ വീട്ടിലെ സ്ത്രീ ജനങ്ങൾക്ക് ആയിരിക്കും. അവർക്ക് എന്നും അസുഖം ഉണ്ടാകും. അതുപോലെതന്നെ സാമ്പത്തിക പരാധിപതുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുക. ആരായും ഒരു ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ. വഴക്ക് ഉണ്ടാവുക. യാതൊരു കാരണവും വേണ്ട ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടാകും. ഇതിന് ചില ചെടികൾ കാരണമാകാറുണ്ട്. ഈ ചെടികൾ വീട്ടിൽ വച്ച് പിടിപ്പിച്ചാൽ ഇത് വലിയ രീതിയിൽ വിന്നയാണ് ഉണ്ടാവുക. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ജീവിതത്തിൽ ഒരു കാര്യം നടക്കില്ല എന്ന് തന്നെ പറയാം.
സ്ത്രീകൾക്ക് ഏറ്റവും അധികം പ്രശ്നം കാണുന്നത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നു ഐക്യം ഇല്ലാതെ വരിക എന്തിന് ഇറങ്ങിയാലും അത് വിജയിക്കാതെ വരിക. ഈശ്വരവിശ്വാസം ഇല്ലാതെ വരിക. നമ്മുടെ വീട്ടിലെ കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുന്ന അവസ്ഥ. നടക്കും എന്ന് കരുതി പല കാര്യങ്ങളും നടക്കാതെ വരുന്ന അവസ്ഥ ഇത്തരത്തിൽ ഒരുപാട് ദുരിതങ്ങൾ ഇങ്ങനെ തുടർക്കന്ത പോലെ വന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അത്തരത്തിലുള്ള ആ ചെടികൾ ഏതെല്ലാമാണ്.
അത് നമ്മൾ എങ്ങനെ വീട്ടിൽ ഉണ്ടെങ്കിൽ ഇത് എങ്ങനെ ആ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ചെടി ഏതെല്ലാം ആണ്. ഈ ഒരു ചെടി വീട്ടിലുള്ളതുകൊണ്ട് നമുക്ക് വന്നിട്ടുള്ള ദുഃഖങ്ങൾ ഏതെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ ആവശ്യമുള്ള ചെടിയാണ് എരിക്ക്. ദുഃഖങ്ങളും ദുരിതങ്ങളും മാറ്റാൻ എരിക്ക്ന് കഴിയും. അതുപോലെതന്നെ ഇവർക്ക് ഉയർച്ച വരുന്നതാണ്. അതുപോലെതന്നെ കള്ളിപ്പാല. ചില മുൾ ചെടികൾ ഇവ ഉണ്ടെങ്കിൽ ഒരു രീതിയിലും ഉയർച്ച ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Santhosh Vlogs