ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ചില ചെടികളെയും വൃക്ഷങ്ങളെയും കുറിച്ചാണ്. ഇത് നിങ്ങളുടെ വീട്ടിൽ വളർത്തുന്ന സന്ദർഭങ്ങളും ഇത് എപ്പോഴാണ് വളർത്തേണ്ടത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാസ്തുപ്രകാരം വീടിന്റെ ഓരോ ഭാഗത്തും ഏതെല്ലാം വൃഷങ്ങളും ചെടികളും വയ്ക്കാൻ ഏതെല്ലാം വരാൻ പാടില്ല എന്നതിനെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് അയൽദോഷം അല്ലെങ്കിൽ അയലത്തു നിന്നുള്ള കണ്ണേര് പ്രാക്ക് ദൃഷ്ട്ടി ദോഷം എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ.
ഇത്തരത്തിലുള്ള ദോഷങ്ങൾ ഒഴിവായി കിട്ടാനും പലതരത്തിലുള്ള നാളുകളിൽ ഉള്ള വ്യക്തികൾ ആ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ നിന്നുള്ള ദോഷം നമ്മുടെ കുടുംബത്തിൽ എൽക്കാക്കാതിരിക്കാനും വേണ്ടി നമ്മുടെ വീടിലും വീടിന്റെ പരിസരത്തും വളർത്തേണ്ട ചില മരങ്ങളെയും ചെടികളെയും കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യത്തെ ചെടി എന്ന് പറയുന്നത് നമ്മുടെ വീടിന്റെ നാല് മൂലകളിൽ.
കിണറിൽ നിന്നും മാറി. കിണറിന്റെ അടുത്ത് വളർത്താൻ പാടില്ല. വീടിന്റെ അതിർത്തിയിൽ നടുന്നത് ആയിരിക്കും നല്ലത്. കള്ളിപ്പാല എന്ന ചെടിയാണ് ഇത്. ഇത് വീട്ടിൽ നടുകയാണെങ്കിൽ അയൽ ദോഷങ്ങൾ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നതാണ്. രണ്ടാമത്തെ ചെടി എന്ന് പറയുന്നത് തെച്ചിച്ചെടിയാണ്. ഇത് വീടിന്റെ കിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് തെക്ക് കിഴക്ക് ഭാഗത്ത് വെച്ചുപിടിപ്പിക്കുന്നത് വളരെ നല്ലത് തന്നെയാണ്.
നമ്മുടെ വീട്ടിലേക്കുള്ള ദർശന പ്രശ്നം അല്ലെങ്കിൽ ദൃഷ്ടിപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു രീതിയിൽ ദൃഷ്ടി വീടിന് മുകളിൽ അല്ലെങ്കിൽ ഭവനത്തിനു മുകളിൽ പതിക്കുകയാണ് എങ്കിൽ ഒരു പരിധിവരെ നെഗറ്റീവ് ഊർജം ഇല്ലാതാക്കാനുള്ള ശക്തി തെച്ചി പൂവിൽ ഉണ്ട് എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories