BP Treatment Malayalam : രോഗങ്ങളിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ജീവിതശൈലി രോഗങ്ങൾ. എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും നമ്മളിലേക്ക് കടന്നു വരുന്ന രോഗങ്ങളാണ് ഇവ. പ്രമേഹം കൊളസ്ട്രോൾ ബിപി പിസിഒഡി എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് നമ്മുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദമാണ് ഇത്.
ഇത് അതിന്റെ ലിമിറ്റിനെക്കാളും കൂടുതൽ ആവുകയാണെങ്കിൽ ഹൃദയത്തിന്റെ മിടുപ്പ് കൂടുകയും അതുവഴി പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇന്ന് നമ്മുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് എന്നിവയുടെ മറ്റൊരു കാരണമാണ് ഈ ബ്ലഡ് പ്രഷർ. ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടി നിൽക്കുന്നവർ അതിനെ കുറയ്ക്കുന്നതിനുവേണ്ടി പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നു.
എന്നാൽ ഇത്തരം മരുന്നുകൾക്ക് പല തരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ട്. അത്തരത്തിൽ യാതൊരു സൈഡ് എഫക്റ്റും നമ്മുടെ ശരീരത്തിന് ഏൽക്കാതെ തന്നെ അധികമായിട്ടുള്ള ബ്ലഡ് പ്രഷറിനെ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ നമുക്ക് കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്.
നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ബ്ലഡ് പ്രഷർ കൂടി നിൽക്കുന്ന സാഹചര്യങ്ങളിൽ ക്യാരറ്റ് ജ്യൂസ് രണ്ടുനേരം കുടിക്കുകയാണെങ്കിൽ അത് ക്രമാതീതമായി കുറഞ്ഞു കിട്ടുന്നു. അതുപോലെ തന്നെ നമുക്ക് ബ്ലഡ് പ്രഷർ കൂടി നിൽക്കുന്ന സമയങ്ങളിൽ കുടിക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് ബീറ്റ്റൂട്ട് ജ്യൂസ്. തുടർന്ന് വീഡിയോ കാണുക.